Kerala
-
‘ചെയര്മാന്റെ പ്രതികാര നടപടികള് അവസാനിപ്പിക്കണം’; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് വൈദ്യുതി ഭവന് മുന്നില് ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്പെന്ഷന് പിന്വലിച്ചെങ്കിലും…
Read More » -
സുബൈര് വധം; നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട്: പാലക്കാട് എലപ്പുള്ളിയില് പോപ്പുലര് ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര് കൊല്ലപ്പെട്ട കേസില് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക്…
Read More » -
സ്വിഫ്റ്റ് ഇംപാക്ട്; സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് കെഎസ്ആർടിസി. സ്വകാര്യബസുകളുടെ നിരക്കിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ദീർഘദൂര യാത്രക്കാരിൽ നിന്ന് സ്വകാര്യ…
Read More » -
വ്യാജ ആര്ടിപിസിആര് സര്ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന് ശ്രമം; നെടുമ്പാശ്ശേരിയില് യുവാവ് പിടിയില്
കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില് പിടിയില്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ്…
Read More » -
കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു, പിന്നിൽ സിപിഎം എന്ന് ആരോപണം
കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്.…
Read More » -
ഇന്ന് ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില് ക്രൈസ്തവര്
ചങ്ങനാശേരി: പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമയിൽ ഇന്ന് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. ദുഃഖശനിയാഴ്ചയായ നാളെയും ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ…
Read More » -
അനിത വാര്യര് യു.ഡി.എഫ് സ്ഥാനാര്ത്ഥി
കൊച്ചി: കൊച്ചി നഗരസഭ ഡിവിഷന് 62 ലെ ഉപതിരഞ്ഞെടുപ്പില് യു.ഡി.എഫ് സ്ഥാനാര്ത്ഥിയായി അനിതാ വാര്യരെ (കോണ്ഗ്രസ്) പ്രഖ്യാപിച്ചു. കൊച്ചി സ്മാര്ട്ട് സിറ്റി മിഷന് ഉദ്യോഗസ്ഥയാണ് . ഡി.സി.സി…
Read More » -
കണി കണ്ടുണര്ന്ന്, കൈനിട്ടം നൽകി മലയാളക്കര; പുത്തൻ പ്രതീക്ഷയുടെ വിഷു, ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല
തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ…
Read More » -
സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ച ആ യുവാവ് മരിച്ചു, മരണം ഭാര്യയെയും കുഞ്ഞിനെയും തേടവേ
കോഴിക്കോട് : ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗർബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോൾ…
Read More » -
കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് കെ- സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ
തൃശ്ശൂർ: കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച കേസിൽ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ്സല്ല, ആ വഴി പോയ പിക്കപ്പ് വാനാണ് കാൽനടയാത്രികനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചിട്ടതെന്ന് സിസിടിവി…
Read More »