Kerala
-
കുതിച്ചുയർന്ന് സ്വർണ വില; ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ്…
Read More » -
കെ സ്വിഫ്റ്റ് ബസിടിച്ച് തൃശ്ശൂരില് ഒരാള് മരിച്ചു;ബസ് നിര്ത്താതെ പോയി,അപകടം ഡ്രൈവര് അറിഞ്ഞില്ലെന്ന് പൊലീസ്
തൃശ്ശൂര്: കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂര് കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില് നിന്നും കോഴിക്കോട്ടേക്ക്…
Read More » -
ബാങ്ക് അവധിയാണ്! വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല
തിരുവനന്തപുരം: ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക്…
Read More » -
സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാൻ ശ്രമം, അത്തരം ശക്തികൾക്ക് കീഴടങ്ങരുത്: താമരശേരി ബിഷപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം…
Read More » -
പുനർനിര്മാണം കഴിഞ്ഞ് നാലുമാസം: മുടക്കിയത് 22 ലക്ഷം, മലമ്പുഴ വാരണിപാലത്തില് വിള്ളലുകള്
പാലക്കാട്: പുനർനിര്മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്പ്പെടുത്താനുള്ള…
Read More » -
അന്ത്യ അത്താഴ സ്മരണയില് ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും
കോഴിക്കോട്: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും.…
Read More » -
കലണ്ടറിൽ വിഷു, കർഷകന് ദുഃഖവെള്ളി; വേനൽ മഴയിൽ വ്യാപക കൃഷിനാശം
കോഴിക്കോട് : കനത്ത വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 182 ഹെക്ടറിലെ കൃഷിയാണ് ഈ മാസം മഴയിൽ നശിച്ചത്. 628.77 ലക്ഷം…
Read More » -
ഇന്നും കനത്ത മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്, മറ്റന്നാൾ മുതൽ മഴ കുറഞ്ഞേക്കും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. ഉച്ചയ്ക്ക്…
Read More » -
കുടുംബത്തെ തിരഞ്ഞിറങ്ങിയ യുവാവ് ജീപ്പോടിക്കവേ കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി
കോഴിക്കോട്: വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി…
Read More » -
മുതലമട തയ്യൽ പരിശീലന കേന്ദ്രം തട്ടിപ്പ്: മുഖ്യപ്രതി ഒറ്റപ്പാലത്ത് പിടിയിൽ
പാലക്കാട്: മുതലമടയിൽ ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിലെ തട്ടിപ്പിൽ പൊലീസ് നടപടി. അപ്സര ട്രയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലത്ത്…
Read More »