Ernakulam

അനിത വാര്യര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

Please complete the required fields.




കൊച്ചി: കൊച്ചി നഗരസഭ ഡിവിഷന്‍ 62 ലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനിതാ വാര്യരെ (കോണ്‍ഗ്രസ്) പ്രഖ്യാപിച്ചു.

കൊച്ചി സ്‌മാര്‍ട്ട് സിറ്റി മിഷന്‍ ഉദ്യോഗസ്ഥയാണ് . ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ് എം.എല്‍.എ., എന്‍. വേണുഗോപാല്‍, കെ.വി.പി. കൃഷ്ണകുമാര്‍, ചെല്ലമ്മ, മനു ജേക്കബ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Related Articles

Leave a Reply

Back to top button