Kerala
-
മകനൊപ്പം റോഡ് മുറിച്ചുകടക്കാൻ ഇൻഡിക്കേറ്ററിട്ട് കാത്തുനിന്നു; പിന്നാലെ വന്ന കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
തിരുവനന്തപുരം: കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും…
Read More » -
നഴ്സുമാർ സമരപ്പഥത്തിൽ; 40,000 രൂപ മിനിമം വേതനം വേണം, സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,…
Read More » -
മറയൂരിൽ സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ കാണാതായിട്ട് ആറു ദിവസം
മറയൂർ: സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ആറു ദിവസമായി കാണാനില്ലെന്ന് പരാതി. മറയൂർ പെരിയകുടി ഉന്നതിയിൽ വെള്ള സ്വാമിയെ (30) ആണ് കാണാതായത്. സംഭവവുമായി…
Read More » -
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി
കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി നിരഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച്…
Read More » -
ചരിത്ര നിമിഷം! കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി…
Read More » -
എരമല്ലൂരിനടുത്ത് കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം; 40 ഓളം പേർക്ക് പരിക്ക്
കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം.40 ഓളം പേർക്ക് പരിക്ക് . എരമല്ലൂരിനും ചന്ദിരൂരിനും ഇടയിൽ ഇന്ന് പകൽ 11 മണിക്ക് ശേഷമാണ്…
Read More » -
താഴേക്ക് ചാടി രക്ഷപ്പെട്ടത് ആര്? കോഴിക്കോട് പള്ളിയിലെ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട് : റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസിലെ തീപിടിത്തതിൽ സിസിടിവി കേന്ദ്രീകരിച്ച് ചെമ്മങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു . ഇന്ന്…
Read More » -
ഫോറസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ്. ബഹുജനമാർച്ച്
കട്ടിപ്പാറ : എൽ.ഡി.എഫ്. പയോണ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. കട്ടിപ്പാറ പഞ്ചായത്തിലെ പയോണയിലും സമീപപ്രദേശങ്ങളിലും വനത്തോടുചേർന്നുള്ള മേഖലയിൽ…
Read More » -
വെള്ളാരംപാറ മലയിലെ പാറഖനനം ഉടൻ നിർത്തണമെന്ന് പ്രദേശവാസികൾ
കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്നൂർ പുത്തലത്തുപറമ്പ് വെള്ളാരംപാറ മലയിൽ ജനങ്ങൾക്ക് ഭീഷണിയായി നടക്കുന്ന പാറഖനനം ഉടൻ നിർത്തലാക്കണമെന്ന് പ്രദേശവാസികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമീപത്തെ പന്നൂർ ഗവ.…
Read More » -
കാറിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്
കോഴിക്കോട് : സ്റ്റേഡിയം ജങ്ഷൻ-പുതിയറ റോഡിൽ കാർ ഇരുചക്രവാഹനങ്ങളിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഫെഡറൽബാങ്കിനുസമീപം വെള്ളിയാഴ്ച രാത്രി 11-ഓടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് ഗുരുതരപരിക്കേറ്റത്. സ്റ്റേഡിയം ഭാഗത്തുനിന്ന്…
Read More »