Kerala
-
വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു
വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.…
Read More » -
പ്രധാന ദൃക്സാക്ഷിയായ പിതാവ് മരിച്ചത് തിരിച്ചടിയായി; സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ
കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ തളങ്കര നുസ്രത്ത്നഗർ തൗഫീഖ് മൻസിലിൽ സൈനുൽ ആബിദ്(26) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയും…
Read More » -
മൂന്ന് കൗമാരക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല്‍ സജീവ് ഉള്‍പ്പെടെ…
Read More » -
പാനൂരിൽ പട്ടാപ്പകൽ മിക്സി മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ
കണ്ണൂർ : പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിച്ചു. പാനൂർ – പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ…
Read More » -
ബോഹുമിലെ ദുരന്തത്തിൽ പൊലിഞ്ഞ അഞ്ജലിയും സിവിനും നോവയും; അവസാനമായി നാട്ടിലേക്ക്, നടപടികൾ അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും…
Read More » -
പൂജാ അവധിക്ക് നാടിലേക്ക് പുറപ്പെട്ട അഫ്താബ് എത്തിയത് ചേതനയറ്റ ശരീരമായി
കോഴിക്കോട്: “ഉമ്മാ… ഞാൻ നാളെ വീട്ടിലെത്തും…” വ്യാഴാഴ്ച രാത്രി ഫോണിലൂടെ അഫ്താബ് നൽകിയ ആ ഉറപ്പിലായിരുന്നു അരക്കിണറിലെ ‘അഫ്താബ് മൻസിൽ’ കഴിഞ്ഞ രാത്രി മുഴുവൻ കാത്തിരുന്നത്. എന്നാൽ,…
Read More » -
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനം; ദുബായിൽ ഒളിവിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി
കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി…
Read More » -
പൂട്ടിയിട്ട മുറിയിൽ അസഹനീയ ദുർഗന്ധം; കാസർകോട് കഴുത്ത് മുറുക്കിയ നിലയിൽ ജീർണ്ണിച്ച മൃതദേഹം, കൂടെ താമസിച്ചവരെ കാണാനില്ല
കാസർകോട്: തളങ്കര കടവത്തെ കെട്ടിടത്തിലെ പൂട്ടിയിട്ട മുറിക്കുള്ളിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.…
Read More » -
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ‘പോരാളി ഷാജി’ ഗ്രൂപ്പ് അഡ്മിനും നാദാപുരം, വടകര സ്വദേശികളുമുൾപ്പെടെ മൂന്ന് ഡിവൈഎഫ്ഐക്കാർ കൂടി പ്രതിപ്പട്ടികയിൽ
വടകര : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെക്കൂടി പ്രത്യേക അന്വേഷണ സംഘം…
Read More » -
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ട കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാന കേസ്’; സർക്കാരിന്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. സർക്കാരിൻ്റെ ഇരട്ട…
Read More »