Kerala
-
കോഴിക്കോട്ടെ വൻ ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; ഒളിവിലായിരുന്ന യുവതിയും യുവാവും ബംഗളൂരുവിൽ കുടുങ്ങി
കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷന് പരിധിയിൽ വിൽപനക്കായി കൊണ്ടുവന്ന 168 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതികൾ ബംഗളൂരുവിൽ പിടിയിലായി. തൃശൂർ ആട്ടൂർ പാറപ്പുറം സ്വദേശി…
Read More » -
എസ്ഐആറിന്റെ പേരിൽ പൗരത്വ നിഷേധം: എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളിയിൽ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു
കൊടുവള്ളി: എസ്ഐആറിന്റെ (SIR) പേരിൽ പൗരത്വ നിഷേധം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ രണ്ടാം ഘട്ടമായി കൊടുവള്ളി അങ്ങാടിയിൽ മേഖല തലാ ‘പ്രതിഷേധ…
Read More » -
പാലക്കാട് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു
പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെ.ആർ. രജിത (48) ആണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ…
Read More » -
രാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത
തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.…
Read More » -
കണ്ണൂരിലെ ഏറ്റെടുക്കൽ അടിയന്തിരമായി നടപ്പാക്കണം’; പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്ബി ബോർഡ് രേഖ പുറത്ത്
തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻകൈ എടുത്തത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കണ്ണൂർ കിഫ്ബി ഭൂമി ഏറ്റെടുക്കലിന്…
Read More » -
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവർഷം മുതൽ പുതിയ…
Read More » -
ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു…
Read More » -
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ,…
Read More » -
ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത് അന്യായമെന്ന് വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടു പോലീസുകാരാണ് സാക്ഷി നിന്നത്. സർക്കാർ അറിഞ്ഞുള്ള നീക്കം ഉണ്ടായി. ആളെ കണ്ടു…
Read More » -
വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു
വളാഞ്ചേരി: സ്കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.…
Read More »