Kerala
-
‘തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും’ -സുരേഷ് ഗോപി
തൃശ്ശൂർ : തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.തന്റെ അധികാര പരിധിയിൽ…
Read More » -
ദൈവത്തിൻ്റെ കരങ്ങളുമായി അവർ; പെരിങ്ങത്തൂരിൽ കുളത്തിൽ മുങ്ങിത്താണ കുട്ടികളെ രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പാനൂർ ; കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായി രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ.കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനെയും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനെയുമാണ്…
Read More » -
വിശ്വസിക്കാനാവാതെ ബസുദേവ്; ജോലികഴിഞ്ഞ് സാധനങ്ങളുമായെത്തിയപ്പോൾ കണ്ടത് ജീവനറ്റ ഭാര്യയെയും കുഞ്ഞിനെയും
പാലക്കാട്:ഒന്നര വയസ്സുള്ള കുഞ്ഞുമകന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടുകൊണ്ടാണ് ബസുദേവ് താന് താമസിക്കുന്ന ഷെഡ്ഡില്നിന്ന് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ജോലിക്കു പോയത്.മീനും രണ്ടുമൂന്നു ദിവസത്തേക്കുള്ള പച്ചക്കറിയും വാങ്ങി ഉച്ചയോടെ…
Read More » -
സംസ്ഥാന എക്സിക്യൂട്ടീവ് അഴിച്ചു പണിയണം, ഇപി ജയരാജനെ മാറ്റണം; ആവശ്യങ്ങളുമായി സിപിഐ
തിരുവനന്തപുരം: സംസ്ഥാന എക്സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്ന് സിപിഐയിൽ ആവശ്യം. സംസ്ഥാന കൗൺസിലിലാണ് ആവശ്യം ഉയർന്നത്. സംസ്ഥാന സെൻ്ററും പുന:സംഘടിപ്പിക്കണമെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.അക്കോമഡേഷൻ കമ്മിറ്റിയായി…
Read More » -
‘ആരുടെയും സഹായം വേണ്ട’; മലയാറ്റൂരില് കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി
കൊച്ചി: എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തി.ഇന്ന് പുലര്ച്ചെയാണ് ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റില് കുട്ടിയാന വീണത്.വീട്ടുകാര് വിവരമറിച്ചതിനെതുടര്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്…
Read More » -
ഓപ്പറേഷൻ ലൈവ്; വളയത്തെ മത്സ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന
നാദാപുരം: ഗുണനിലവാരം കുറഞ്ഞ മത്സ്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ലൈവ് പദ്ധതിയുടെ ഭാഗമായി വളയത്തെ മത്സ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന.…
Read More » -
ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം, സ്ഥാപനം പൂർണമായി കത്തി നശിച്ചു; ആളപായമില്ല
തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി…
Read More » -
പൂർവ്വ വിദ്യാര്ത്ഥിയുടെ പ്രകോപന പ്രസംഗം: കോഴിക്കോട് എൻഐടി പ്രൊഫസര് ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ
കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിൻ്റെ കൊലയാളി നാഥുറാം വിനായക് ഗോദ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ…
Read More » -
പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പാലത്തിൽ നിന്ന് പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുസ്ലിയാരങ്ങാടി നെടിയിരുപ്പ് കിഴക്കേയിൽ വിജയന്റെ മകൻ വിപിൻ (27) ന്റെ മൃതദേഹമാണ് മൈലപ്പുറം…
Read More » -
ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു
കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും…
Read More »