Kerala
-
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » -
മിന്നൽച്ചുഴലിയിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം
താമരശ്ശേരി : ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ വീശിയടിച്ച ശക്തമായ മിന്നൽച്ചുഴലി മലയോരമേഖലയിൽ വരുത്തിവെച്ചത് കനത്ത നാശനഷ്ടം. താമരശ്ശേരി ചുരം പാതയിലെ നാലാംവളവിലും രണ്ട്, ഒന്ന് വളവുകൾക്ക്…
Read More » -
ട്രെയിൻ കയറാനെത്തിയ യുവാവിനെ പ്ലാറ്റ്ഫോമിൽ വെച്ച് തെരുവുനായ ആക്രമിച്ചു, പരിക്ക്
ആലപ്പുഴ: ആലപ്പുഴ റെയില്വെ സ്റ്റേഷനില് യുവാവിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.യുവാവിന്റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്വെ സ്റ്റേഷനിലെ…
Read More » -
ധന്യ മോഹനെ ‘ചതിച്ച’ത് മൈക്രോസോഫ്റ്റ് വിന്ഡോസിന് ആഗോള തലത്തിലുണ്ടായ തകരാര്
തൃശ്ശൂര്: മണപ്പുറം ഫിനാന്സില് നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന് ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്.രണ്ട് കോടിയോളം രൂപ റമ്മി കളിച്ച്…
Read More » -
കണ്ണൂർ ഇരിട്ടിയിൽ മിന്നൽ ചുഴലി; വ്യാപക നാശം
ഇരിട്ടി ; വിവിധയിടങ്ങളിലെ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരംവീണും ഓടുകളും മേൽക്കൂരയും പാറിപ്പോയും…
Read More » -
സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്
കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയർ…
Read More » -
ബന്ധുവീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ വീട്ടുകാർ കണ്ടത് കുത്തിത്തുറന്ന് കിടക്കുന്ന വീട്; നഷ്ടമായത് 10 പവൻ
കൊല്ലം: കൊല്ലം അരിപ്പയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവര്ച്ച. അരിപ്പ കൈലാസത്തില് ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകൾ തകർത്ത് പത്തുപവന് സ്വര്ണ്ണവും പണവും കവർന്നു.രാവിലെ…
Read More » -
അവധി; കനത്ത മഴ തുടർന്ന് വയനാട് ജില്ലയില് മൂന്ന് സ്കൂളുകള്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ
കല്പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില് വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂള്, മുണ്ടക്കൈ…
Read More » -
പുലിക്ക് പിന്നാലെ കരടിയും; വീട്ടുമുറ്റത്തെത്തിയ കരടിയിൽ നിന്ന് രാജൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി:പീരുമേട്ടിലെ ജനവാസ മേഖലയിൽ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങി. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പിൽ അകപ്പെട്ട ഒരാൾ തലനാരിഴയ്ക്കാണ് ആക്രമണമേൽക്കാതെ രക്ഷപ്പെട്ടത്. പ്രദേശത്ത് വനം…
Read More » -
20 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
കുന്ദമംഗലം : സ്കൂട്ടറിൽ സൂക്ഷിച്ച 20-ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി അഫ്സൽ എന്ന ബാബുമോനെ(28)യാണ് കുന്ദമംഗലം പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. പോലീസിന് ലഭിച്ച…
Read More »