Kerala
-
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരനെ കുത്തിയ ആൾ ഒട്ടേറെ കേസിൽ പ്രതി; ലുക്കൗട്ട് നോട്ടീസ്
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) യാത്രക്കാരന് കുത്തേറ്റ സംഭവത്തിൽ പെറ്റിക്കേസെടുത്ത് വിട്ടയച്ച ആൾ ഒട്ടേറെ കേസുകളിൽ പ്രതി.പാനൂർ മാക്കൂൽപീടിക ജുമാമസ്ജിദിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ പാനൂർ…
Read More » -
മലപ്പുറത്ത് വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു, വീടിനും കേടുപാടുകൾ
മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു.ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം.ആരംതൊടിയിൽ അഷ്റഫിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന…
Read More » -
ഗർഭിണിയായ കുതിരയെ കാറിലെത്തിയ സാമൂഹ്യവിരുദ്ധർ കയർ കൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി മർദ്ദിച്ചു; കുതിരയ്ക്ക് പരിക്ക്
കൊല്ലത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയ്ക്ക് നേരെ അക്രമം. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മർദ്ദിച്ചത്. പരുക്കേറ്റ കുതിരയ്ക്ക് ജില്ലാ വെറ്ററിനറി ഉദ്യോഗസ്ഥർ ചികിത്സ നൽകി. സിസിടിവി ദൃശ്യങ്ങൾ…
Read More » -
രജിസ്റ്റർ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാൻ നിർബന്ധിച്ചെന്ന് പരാതി; ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
തൃശ്ശൂര് : യുവതിയുടെ ആത്മഹത്യ, രജിസ്റ്റര് വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന് നിര്ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടില് അശോകന്റെ…
Read More » -
കണ്ണൂരിൽ വീശിയടിച്ച കാറ്റില് മരം വീണ് വീട് തകര്ന്ന് യുവതിക്ക് പരിക്ക്
കണ്ണൂർ : കോഴിച്ചാല് മീന്തുള്ളിയില് മരങ്ങള് വീണ് വീട് തകര്ന്ന് ഭര്തൃമതിയായ യുവതിക്ക് പരിക്കേറ്റു. ഭര്ത്താവും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്ച്ച 12ഓടെയാണ് സംഭവം. മീന്തുള്ളിയിലെ…
Read More » -
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്, ജലനിരപ്പ് 2357.32 അടിക്ക് മുകളിൽ
ഇടുക്കി: കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വെള്ളം ഇടുക്കി ജലസംഭരണിയിലിപ്പോഴുണ്ട്. 2357.32 അടിക്കു മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്.…
Read More » -
വയനാട്ടില് സ്കൂള് വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യ വിഷബാധ; 40 കുട്ടികൾ ചികിത്സയില്
വയനാട്: വയനാട് മാനന്തവാടിയിൽ 40 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരൻ്റെ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിൽ…
Read More » -
ധന്യ കുഴൽപ്പണ ഇടപാട് നടത്തി? ബാങ്കിൽ സ്വർണം; ഭർത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവിൽ
തൃശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ലിമുക്ക് സ്വദേശിനി…
Read More » -
ഒറ്റയേറ്… കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്ഥികള്
കൊച്ചി: വന സംരക്ഷണത്തിന്റെ ഭാഗമായി കാട്ടിലേക്ക് വിത്തെറിഞ്ഞ് വിദ്യാര്ഥികള്. എറണാകുളം മലയാറ്റൂര് വനമേഖലയിലാണ് കളമശേരി രാജഗിരി സ്കൂളിലെ വിദ്യാര്ഥികള്, ഭാവിയില് തണലേകാനുളള മരങ്ങളുടെ വിത്തെറിഞ്ഞത്.ഒറ്റയേറ്. കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത്…
Read More »