Kerala
-
അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്…
Read More » -
പുലർച്ചെ വീടിനുള്ളിൽ രാജവെമ്പാല; വനം വകുപ്പ് വാച്ചറെത്തി പിടികൂടി
പാലക്കാട്: വീടിന് അകത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കിഴക്കഞ്ചേരി പാലക്കുഴി പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.ശനിയാഴ്ച പകൽ ഏഴു മണിയോടെയാണ് പാമ്പിനെ കണ്ടത്. ബേബി…
Read More » -
ഭയങ്കരൻ തന്നെ! പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഓടയിൽ ഒളിച്ചു, ഫയര് ഫോഴ്സെത്തി പിടികൂടി
ആലപ്പുഴ: കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്.തമിഴ്നാട് സ്വദേശി രാജശേഖരനെ പൊലിസ് കസ്റ്റഡിയിൽ…
Read More » -
ഉടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറിക്കടയിൽ മോഷണം; എല്ലാം കണ്ട് സിസിടിവി
തൃത്താല: കടയുടമ നിസ്കരിക്കാൻ പോയ തക്കത്തിന് പച്ചക്കറി കടയിൽ മോഷണം. തൃത്താല കൂറ്റനാട് റോഡിലെ പി കെ വെജിറ്റബിൾസ് എന്ന പച്ചക്കറി കടയിലാണ് മോഷണം നടന്നത്.വെള്ളിയാഴ്ച കടയുടമ…
Read More » -
പുലർച്ചെ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി, തെളിവ് നശിപ്പിക്കാനും ശ്രമം; യുവാവ് അറസ്റ്റിൽ
തൃശൂര് ; മാള മേലഡൂരില് വാഹനമിടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവത്തില് നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.എരവത്തൂര് സ്വദേശി ജോമിയെ (36) ആണ് ഇരിങ്ങാലക്കുട…
Read More » -
കൊടുങ്കാറ്റും പേമാരിയും; കെഎസ്ഇബിക്ക് 51.4 കോടിയുടെ നഷ്ടം, 11 ലക്ഷത്തിലേറെ പേർക്ക് വൈദ്യുതി തടസ്സപ്പെട്ടു
തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ…
Read More » -
പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു, ഇന്നത്തെ വിപണി വില 50,600 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഉയർന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് കൂടിയത്.…
Read More » -
വടകരയിൽ നായയുടെ പരാക്രമം; സ്കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് കടിയേറ്റു
വടകര: പുതുപ്പണത്ത് സ്കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിക്ക് നേരെ നായയുടെ ആക്രമണം. ദേഹമാസകലം കടിയേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുതുപ്പണം ജെഎൻഎം ഹയർസെക്കന്ററി…
Read More » -
ലോറി കരയിൽനിന്ന് 132m അകലെ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്
തിരുവനന്തപുരം:ഷിരൂരിലെ മണ്ണിടിച്ചില് കാണാതായ കോഴിക്കോട് സ്വദേശി അര്ജുനെ കണ്ടെത്താനായി റിട്ടയേഡ് മേജര് ജനറല് ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ് പരിശോധനയുടെ റിപ്പോര്ട്ട് പുറത്ത്.ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്…
Read More » -
ഭിത്തിയും മേൽക്കൂരയും അടർന്ന് അപകടഭീഷണി; താമരശ്ശേരിയിൽ ഇരുനിലക്കെട്ടിടം പഞ്ചായത്ത് പൊളിച്ചുമാറ്റി
താമരശ്ശേരി : ശക്തമായ കാറ്റിൽപ്പെട്ട് ഭിത്തിയുടെയും മേൽക്കൂരയുടെയും ഭാഗങ്ങൾ അടർന്നുവീണ് യാത്രക്കാരുടെ ജീവന് ഭീഷണിയായതോടെ ദേശീയപാതയോരത്തെ കാലപ്പഴക്കം ചെന്ന കെട്ടിടം പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റി. താമരശ്ശേരി ചുങ്കത്തെ…
Read More »