Kerala
-
‘ക്ലിഫ് ഹൗസിൻ്റെ മീതെ മരം ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ വന്നത്’: ഷാഫി പറമ്പിൽ
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ തളളിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ എം പി. ഇപ്പൊഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ…
Read More » -
സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ
18 -ാം മത് സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തൃശൂരിനെ പ്രധിനിതീകരിച്ച തൃക്കൂർ സ്വദേശി ആദി കൃഷ്ണക്ക് 600 മീറ്റർ റൈസിൽ വെങ്കല മെഡൽ.…
Read More » -
കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ
പത്തനംതിട്ട: കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവത്തിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റിൽ .ആര്യനാട് പൊലീസാണ് ശശിയെ ജാമ്യമില്ലാ…
Read More » -
മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവേ കാർ അപകടം, മരിച്ചത് അമ്മയും മകനും
കലഞ്ഞൂർ; കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്.…
Read More » -
‘അന്നയുടെ കുടുംബത്തെ നേരിൽ കാണും, പരാതി പരിശോധിക്കും’; ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി ചെയർമാൻ
ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഇടപെടലുമായി ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരിൽ കാണുമെന്ന് വ്യക്തമാക്കിയ…
Read More » -
‘അന്നയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും’; പ്രതിരണവുമായി നേതാക്കള്‍
അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വിഡി സതീശനും. തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പരിശോധിക്കണമെന്നും കമ്പനി തന്നെ ബന്ധപ്പെട്ട…
Read More » -
നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി
കല്‍പ്പറ്റ: കല്‍പ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പരാതി .നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയാണ് പരാതി നല്‍കിയത് . യുവതിയുടെ പരാതിയിൽ കേസെടുത്ത് കല്‍പ്പറ്റ പൊലീസ്…
Read More » -
പെൺകുട്ടിയുടെ മുന്നിൽവച്ചാണ് അരുണിനെ കുത്തിയത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ നിർണായക ദൃക്സാക്ഷി മൊഴി
കൊല്ലം: കൊല്ലം ഇരട്ടക്കടയിൽ പെൺ സുഹൃത്തിനെ കാണാൻ എത്തിയ 19 കാരന്റെ കൊലപാതകത്തിൽ നിര്‍ണായക ദൃക്സാക്ഷി മൊഴി പുറത്ത്.പെൺകുട്ടിയുടെ മുന്നിൽവച്ചാണ് പ്രസാദ് അരുണിനെ കുത്തിയതെന്ന് സംഭവം നടക്കുമ്പോള്‍…
Read More » -
മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം – കെ മുരളാധരൻ
മുഖ്യമന്ത്രി സംഘപരിവാറിന്റെ ഒപ്പമാണെന്നും തെറ്റുകാർക്കൊപ്പമാണെന്നും കെ മുരളാധരൻ . സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ താത്പര്യം ഉണ്ടെന്ന് മുരളീധരൻ പറഞ്ഞു.ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി…
Read More » -
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
മുഹമ്മ ; നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ആലപ്പുഴ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് (46) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക്…
Read More »