Kozhikode

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

Please complete the required fields.




കോഴിക്കോട്: ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ.

വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ് പിടികൂടിയത്.
പരപ്പൻപൊയിൽ സ്വദേശിയായ അഹമ്മദ് കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ 8 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Related Articles

Back to top button