Kerala
-
അങ്കണവാടിയില് മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില് അങ്കണവാടിയില് മൂന്ന് വയസുകാരി വൈഗ വീണ സംഭവത്തില് ജീവനക്കാര്ക്ക് സസ്പെന്ഷന്.അങ്കണവാടി വര്ക്കറെയും ഹെല്പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര് സസ്പെന്ഡ് ചെയ്തത്. ജീവനക്കാര്…
Read More » -
കോഴിക്കോട് 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം; ഡ്രൈവറെ പുറത്തെടുത്തത് വാഹനം പൊളിച്ച്, പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില് കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സിമന്റുമായ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്പ്പെട്ടത്.ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ…
Read More » -
അപ്പാർട്മെന്റിനുള്ളിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം ലക്ഷ്യമിട്ട്
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബുവാണ് പിടിയിലായിരിക്കുന്നത്.ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ…
Read More » -
നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്.നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ…
Read More » -
വമ്പൻ വിജയവുമായി കേരളം ഫൈനൽ റൗണ്ടിൽ
കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിൽ മൂന്നിലും വിജയിച്ച് കേരളം ഫൈനല് റൗണ്ടിലേക്ക്.ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി ഇനി കളി ഹൈദരാബാദിൽ. കഴിഞ്ഞ മത്സരങ്ങളിൽ റെയിൽവേസിനെ 1-0 ത്തിനും…
Read More » -
എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു
അരൂർ: എളുപ്പ വഴി കയറാൻ നോക്കിയ സ്വകാര്യ ബസ് കാനയിൽ വീണു.ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസാണ് റോഡരികിലെ കാനയിൽ വീണത്. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ…
Read More » -
പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന് സ്വര്ണവും ഒരുകോടി രൂപയും മോഷ്ടിച്ചു
കണ്ണൂര്: പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന് സ്വര്ണവും ഒരുകോടി രൂപയും മോഷ്ടിച്ചു.വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.…
Read More » -
കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്
പത്തനംതിട്ട: കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്.സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്നും അറസ്റ്റ് ഇന്നുണ്ടാകുമെന്നും പൊലീസ്.ഇന്നലെ വൈകിട്ട് മുത്തൂരിൽ വെച്ചായിരുന്നു അപകടം.മരം…
Read More » -
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്; ചിത്രത്തിൽ ഇടം നേടാതെ ബിജെപിയും എൽഡിഎഫും
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ…
Read More » -
മദ്റസ കഴിഞ്ഞ് മടങ്ങവേ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ചു, കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കുറ്റ്യാട്ടൂർ : വേശാലയിൽ സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു .വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയായ മുഹമ്മദ് ഹാദി (10) ആണ് മരിച്ചത്. ഇസ്മായിൽ സഖാഫിയുടെയും ഷാക്കിറയുടെയും മകനാണ്.…
Read More »