Kozhikode
-
കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്’ എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ…
Read More » -
വാഹനത്തിൽനിന്ന് ഓയിൽ ചോർന്നു, അഗ്നിരക്ഷാസേന നീക്കംചെയ്തു
കൊയിലാണ്ടി : ദേശീയപാതയിൽ കൊയിലാണ്ടി പതിന്നാലാംമൈലിൽ വാഹനത്തിൽനിന്ന് ഓയിൽ ചോർന്നു. അപകടാവസ്ഥ ഇരുചക്രവാഹനങ്ങൾ അടക്കം വഴുതിവീഴുന്ന അവസ്ഥ ഉണ്ടായതിനെത്തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിൽ പരന്ന ഓയിൽ നീക്കംചെയ്തു.…
Read More » -
ഏഴുലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെനൽകി ഓട്ടോഡ്രൈവർ
വടകര : ഓട്ടോയിൽ മറന്നുവെച്ച ഏഴുലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി വടകരയിലെ ഓട്ടോ ഡ്രൈവർ. വടകരയിൽ ഓട്ടോ സർവീസ് നടത്തുന്ന മേപ്പയിൽ സ്വദേശി…
Read More » -
താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ അന്തരിച്ചു
താമരശ്ശേരി : ആരാധനാ സന്യാസിനി സമൂഹം താമരശ്ശേരി വിമല മാതാ പ്രൊവിൻസ് വെഴുപ്പൂർ ഭവനാംഗമായ സിസ്റ്റർ എൽസിന ചെമ്മരപ്പള്ളിൽ (85) അന്തരിച്ചു. സംസ്കാരം :നാളെ (11-03-2026-ബുധൻ) രാവിലെ…
Read More » -
റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച
കോഴിക്കോട് : വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില് പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ…
Read More » -
കോഴിക്കോട് കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് നാദാപുരത്തിനടുത്ത് കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ഇതര സംസ്ഥാന തൊഴിലാളിയും ക്യാബിനിൽ കുടുങ്ങി.…
Read More » -
കോഴിക്കോട് ബൈക്ക് മോഷണ സംഘം കുടുങ്ങി; പിടിയിലായത് പ്രായപൂർത്തിയാകാത്തവർ, ബൈക്ക് വിൽക്കുന്നത് 4000 രൂപയ്ക്ക്!
കോഴിക്കോട് : നഗരപരിധിയിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവർ…
Read More » -
പെൻഷനേഴ്സ് യൂണിയൻ വനിതാദിനാചരണം നടത്തി
താമരശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വനിതാശാക്തീകരണ ചർച്ചാക്ലാസുകൾ, കലാ-സാംസ്കാരിക…
Read More » -
പാസഞ്ചേഴ്സ് സേവാ പ്രോഗ്രാം ആരംഭിച്ചു
കോഴിക്കോട് : റെയിൽവേ വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാസഞ്ചേഴ്സ് സേവാപ്രോഗ്രാം ആരംഭിച്ചു. സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി…
Read More » -
അപകട യാത്ര…! കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം, വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
പയ്യോളി(കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ (ദുബായ്) മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന്…
Read More »