Kozhikode
-
വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയ കേസ് : താമരശ്ശേരി സ്വദേശിയെ പോലീസ് പിടികൂടി
താമരശ്ശേരി : വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാൻ ( 29)…
Read More » -
മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാരം ക്രിസ്തുദാസി സമൂഹത്തിൻ്റെ കോട്ടുളിയിലെ ചാപ്പലിൽ
കോഴിക്കോട്: ഹൃദയത്തിൽ നന്മയുടെ കയ്യൊപ്പു ചാർത്തിയ നല്ലിടയൻ ഇതാ മടങ്ങിവരികയാണ് കോഴിക്കോടിന്റെ ജനഹൃദയങ്ങളിലേക്ക് എല്ലാക്കാലത്തും നെഞ്ചോടു ചേർത്തുപിടിച്ച മണ്ണിലാണ് അദ്ദേഹത്തിന് ഇനി അന്ത്യവിശ്രമം.ഇന്നലെ ഓർമയായ ആർച്ച് ബിഷപ്പ്…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി, പതിനൊന്നുകാരി ആശുപത്രി വിട്ടു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ…
Read More » -
കോഴിക്കോട് കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്
കോഴിക്കോട്: കോഴിക്കോട് കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ താഴം പൊങ്ങുഴിപറമ്പ് ലൂണാറ വീട്ടില്‍ സൗദാമിനിയെ (75) ആണ് രക്ഷപ്പെടുത്തിയത്. 30 അടി താഴ്ചയും…
Read More » -
കോഴിക്കോട് മെഡി.കോളജ് മോർച്ചറിയിൽ സ്ഥലമില്ല’; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നടപടിക്രമങ്ങളിൽ കുരുങ്ങി 16 അനാഥ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതു കാരണം മോർച്ചറിയിൽ സ്ഥലമില്ലെന്ന ട്വന്റി ഫോർ വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ…
Read More » -
കോഴിക്കോട് വടകരയിൽ കാറിൽ കടത്തുകയായിരുന്ന ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ
വടകര: വടകരയിൽ കാറിൽ കടത്തുകയായിരുന്ന 800 ബണ്ടിലുകളിലായി പതിനായിരത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മലപ്പുറം പുതുപ്പറമ്പ് സ്വദേശി പൂക്കയിൽ ഷാജഹാനെയാണ് വടകര പോലീസും എക്സൈസും…
Read More » -
കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി
കോഴിക്കോട് :കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം . മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ 8.30ഓടെയാണ് തീപിടുത്തം…
Read More » -
സ്കൂൾബസ് മതിലിലിടിച്ചു: കുട്ടികൾക്ക് രക്ഷയായത് ഡ്രൈവറുടെ മനോധൈര്യം
പേരാമ്പ്ര : പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂൾബസ് മതിലിലിടിച്ചു. ബ്രേക്ക് നഷ്ടമായതിനെത്തുടർന്ന് ബസ് ഡ്രൈവർ മതിലിൽ ഇടിച്ചുനിർത്തി വലിയ അപകടം ഒഴിവാക്കുകയായിരുന്നു. കെജി, എൽപി, യുപി ക്ലാസുകളിൽ…
Read More » -
കോഴിക്കോട് പെരുവണ്ണാമൂഴിയിൽ വയോധികയുടെ മാല കവര്‍ന്ന യുവാവ് പിടിയിൽ
പെരുവണ്ണാമൂഴി(കോഴിക്കോട്): കോഴിക്കോട് പന്തിരിക്കരയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്സണ്‍ (31) ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച കാലത്ത് 10.15…
Read More » -
കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ 48 -കാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 5…
Read More »