Kozhikode
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി, ഇന്നും റെഡ് അലേർട്ട് തുടരും
കോഴിക്കോട് : കേരള തീരത്ത് ജാഗ്രതാ നിർദേശം കർശനമാക്കിയിരിക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ…
Read More » -
നാദാപുരത്തെ പുലിയെ കണ്ടെത്താൻ ഊർജിത ശ്രമം; ഞായറാഴ്ച മാസ് ഓപ്പറേഷൻ, തെർമൽ ഡ്രോൺ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഉപയോഗിക്കും
കോഴിക്കോട് : കുമ്മങ്കോട് മേഖലയിൽ പുലിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മാസ് ഓപ്പറേഷൻ നടത്താൻ തീരുമാനം. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ…
Read More » -
പുലിഭീതി ഒഴിയാതെ നാദാപുരം ; ‘പുലിയെ കണ്ടത് കൂവ പറിക്കാൻ എത്തിയപ്പോൾ’; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ
നാദാപുരം: നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശം വീണ്ടും ആശങ്കയിൽ. എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി…
Read More » -
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
‘ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു’; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിനി കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പങ്കാളിയായ ജെനീഷ് പൊലീസിന് മൊഴി നൽകി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ കീർത്തന…
Read More » -
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നാലെ പങ്കാളിയുടെ ആക്രമണം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര…
Read More » -
ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാന എക്സൈസ് വകുപ്പ് കോഴിക്കോട് ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. എക്സെസ് വകുപ്പ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിമ്പോൾ…
Read More » -
വടകര എം ഡി എം എ കേസ് പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; കുത്തേറ്റത് ഭർത്താവിൽ നിന്ന്
വടകര:എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ്…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120…
Read More » -
താമരശ്ശേരി താലൂക്ക് ആശുപത്രിയെ; താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തി
താമരശ്ശേരി : മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ പൊതു ആതുരാലയം ഇനിമുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് (ആസ്ഥാന) ആശുപത്രി. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെയാണ് താലൂക്ക് ഹെഡ്…
Read More »