Kozhikode
-
സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കെ കുറുനരിയുടെ ആക്രമണം; കോഴിക്കോട് വടകരയിൽ യുവാവിന് ഗുരുതര പരിക്ക്
വടകര: വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ്…
Read More » -
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 7 മുതല്‍ 16 വരെ;വനിത റാലി ഒക്ടോബര്‍ 15-ന്
കോഴിക്കോട് :മലബാര്‍ മേഖലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കരസേനാ റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.…
Read More » -
കോഴിക്കോട് മദ്യക്കേസിന് പിന്നാലെ ഥാറിൽ ‘പുതിയ കണ്ടെത്തൽ’; അശ്വന്ത് കോക്കിന്റെ വാഹനത്തിൽ എയർഗണ്ണും, പെല്ലറ്റും, മദ്യക്കുപ്പികളും
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും…
Read More » -
കോഴിക്കോട് കക്കട്ടിലിൽ ആക്രി സാധനങ്ങളുമായി പോയ ലോറിയിൽ തീപിടിത്തം; എയർ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി, നാദാപുരം അഗ്നിരക്ഷാസേന തീ അണച്ചു
കക്കട്ടിൽ: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ കെ-മാളിന് മുന്നിലായിരുന്നു സംഭവം. ലോറി വൈദ്യുതി ലൈനിൽ…
Read More » -
സ്കൂൾ അവധിക്ക് ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ക്രൂരത; സൈക്കിളിൽ പോയ ഒൻപത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, വടകര സ്വദേശിക്ക് തടവ്
നാദാപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം…
Read More » -
വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ ‘റിവ്യൂ’ ട്രോൾ
കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…
Read More » -
നാദാപുരം വിലങ്ങാട് കാട്ടാന ഭീതി, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വാഴയും തെങ്ങും തകർത്തു
നാദാപുരം: നാദാപുരം മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. വിലങ്ങാട് മലയങ്ങാടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. പ്രദേശവാസിയായ വയോധിക തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ…
Read More » -
കുമ്മങ്കോട് പുലിഭീതിയിൽ ഏഴുസ്ഥലങ്ങളിൽ നൂറുപേരടങ്ങുന്ന സേന തിരച്ചിൽനടത്തി
നാദാപുരം : ഒരാഴ്ചയായി കുമ്മങ്കോട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല . ശാസ്ത്രീയമായും വനംവകുപ്പ് ഉദ്യോഗസ്ഥർ കാട് കയറിയിറങ്ങിയുളള പരിശോധനയിലും പുലിയുടെ…
Read More » -
ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ, ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെ കോഴിക്കോട് കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. 2014ൽ വടക്കാഞ്ചേരിയിൽ…
Read More » -
കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി
കോഴിക്കോട്: കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലെത്തി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയായി. ഈ മാസത്തെ…
Read More »