Kozhikode
-
കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം
കോഴിക്കോട്: കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 7…
Read More » -
വീടുകളിൽ ഉപയോഗിക്കാത്ത മരുന്നുകൾ വ്യാപകം; സുരക്ഷിത നിർമാർജനത്തിന് ബോധവത്കരണം വേണമെന്ന് പഠനം
കോഴിക്കോട്: വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുടെയും അവ അശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങളുടെയും പഠനവുമായി കായണ്ണ ജി.എച്ച്.എസ്.എസിലെ സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്സ്…
Read More » -
മലബാറിലെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു; 11 സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാരെന്ന് കണക്ക്
കോഴിക്കോട്: യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണം ഉയർന്നിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. 11 സ്റ്റേഷനുകളിലായി പ്രതിവർഷം 11.44…
Read More » -
നാദാപുരത്ത് യുവാവിനെ ആക്രമിച്ച പുലിയെ കണ്ടെത്താനായില്ല; മൂന്ന് ദിവസമായി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുന്നു, ജനങ്ങൾ ആശങ്കയിൽ
കോഴിക്കോട്: ആളുകളെ ആക്രമിച്ചതായും മൊബൈൽ ഫോണിൽ യുവാവ് പകർത്തിയ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ തെളിവുകളുണ്ടായിട്ടും നാല് ദിവസമായും പുലിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നാദാപുരം കുമ്മങ്കോട്ടിൽ…
Read More » -
വളയത്ത് റോഡിലൂടെ നടക്കുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: പുലി ഭീതിയിൽ കഴിയുന്ന നാദാപുരം മേഖലയിൽ വന്യജീവി ആക്രമണങ്ങൾക്കിടെ വളയത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വളയം കാവുന്തറ സ്വദേശി അനിൽജിത്ത് (40) ആണ്…
Read More » -
ചെക്യാട് പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി; നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: നാദാപുരം ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട്…
Read More » -
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
താമരശേരി: താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ച 12…
Read More » -
കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. കുറ്റ്യാടി എസ്.ഐ.യുടെ പേരിൽ പ്രചരിക്കുന്ന ഈ…
Read More » -
കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ലധികം തുന്നലുകൾ
നാദാപുരം: നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമാറ്റത്തിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് ഈ വിവരം ഔദ്യോഗികമായി…
Read More » -
കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
കോഴിക്കോട് : പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ…
Read More »