Kasargod
-
കാസർഗോഡ് യുവതിയുടെ ആത്മഹത്യ, ഭർത്താവ് ആദിൽ റിമാൻഡിൽ
കാസർകോട് : വിവാഹ വാർഷിക തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ്ചെയ്തു.ചെങ്കള പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്ച പുലർച്ചെ…
Read More » -
കാസർഗോഡ് ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ വീട്ടമ്മയ്ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പൊലീസ്
കാസർഗോഡ് : ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് സാരമായ പരിക്ക്. പള്ളിക്കര പൂച്ചക്കാടിന് സമീപത്ത് വച്ചുണ്ടായ സംഭവത്തിൽ നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി അനിത(48)ക്കാണ്…
Read More » -
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ കൂടി പുറത്തേക്ക്, പോലീസ് അതീവ ജാഗ്രതയിൽ
കാസർകോട്: രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് കൂടി ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചു.കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി…
Read More » -
ജോലി സമയത്ത് അധ്യാപകര് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിന് വിലക്ക്
കാസര്കോട്: ഔദ്യോഗിക ആവശ്യങ്ങള്ക്കല്ലാതെ ജോലി സമയത്ത് അധ്യാപകര് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിന് വിലക്ക്. കാസര്കോട് ജില്ലയിലെ ഹൈസ്കൂള് പ്രഥമ അധ്യാപകര്ക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര് നിര്ദേശം കൈമാറിയത്.…
Read More » -
ദേശീയപാതയിൽ ബന്തിയോട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ്…
Read More » -
ജിമ്മിൽ പോയി മടങ്ങവേ പിന്നിൽ നിന്നെത്തിയ ലോറി ബൈക്കിൽ ഇടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാസർഗോഡ് : കാസർഗോഡ്പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉദുമ കോട്ടക്കുന്നിലെ നസീറിന്റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി…
Read More » -
അന്ത്യാഭിലാഷം നിറവേറ്റി കുടുംബം…., ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന്റെ ശവകുടീരത്തിന് അരികെ പ്രഫുലക്കും അന്ത്യനിദ്ര
കാസർഗോഡ്: ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന് അരികിൽ സംസ്കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. പ്രതിശ്രുത വരൻ മരിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട് കുമ്പള കിദൂർ…
Read More » -
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്
കാസർഗോഡ് : മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന…
Read More » -
പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി…
Read More » -
സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ കേസ്
കാസർകോട്: പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 180 പേർക്കെതിരെ പൊലീസ് കേസെടുത്തു.100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് ചന്തേര പൊലീസ്…
Read More »