Kannur
-
കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം: ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
കെ.കെ.ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി: മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
ന്യൂമാഹി: വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലിംലീഗ് ന്യൂമാഹി പഞ്ചായത്ത്…
Read More » -
പാനൂര്‍ സ്ഫോടനം: ‘അന്വേഷണം നീതിയുക്തമല്ല’, പരാതി നല്‍കുമെന്ന് പ്രതികളുടെ കുടുംബങ്ങള്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍ പരാതി നല്‍കും. പോലീസ് കമ്മിഷണര്‍ക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് ശനിയാഴ്ച പരാതി നല്‍കുക.…
Read More » -
കണ്ണൂര്‍ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ചു
കണ്ണൂര്‍: ആറളം വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്.…
Read More » -
31 പോളിങ് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകള്‍
മയ്യഴി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹി അസംബ്ലി മണ്ഡലത്തിലെ 31 പോളിങ് ബൂത്തുകളും ഇത്തവണ വനിതകള്‍ നിയന്ത്രിക്കും. ഇതുവഴി മയ്യഴിയും ഈ വനിതാ ഉദ്യോഗസ്ഥരും ചരിത്രത്തിന്റെ…
Read More » -
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച; യാത്രക്കാരുടെ ബാഗുകൾ ശൗചാലയത്തിൽ
കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിന് സമീപത്തുവെച്ച് ട്രെയിനിലെ എ.സി. കോച്ചുകളിലാണ് മോഷണം നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ഫോണുകളും പണവും ആഭരണങ്ങളും ഉള്‍പ്പെടെ…
Read More » -
കൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം; ഒരാള്‍ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ച 20 കിലോ സ്ഫോടക വസ്തുക്കളാണ്…
Read More » -
കണ്ണൂരിൽ പറമ്പില്‍ തീപ്പിടുത്തം; തീ അണയ്ക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ…
Read More » -
പോലീസ് പ്രതിചേര്‍ത്തത് സ്ഫോടനസ്ഥലത്ത് സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ DYFI സഖാവിനെ- എം.വി ഗോവിന്ദന്
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും…
Read More » -
പാനൂർ സ്ഫോടനക്കേസ്: അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും സിപിഎം വൊളന്റിയര്‍ ക്യാപ്റ്റനും
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ നിലവിൽ ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികളാണ്.ബോബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്…
Read More »