Kannur
-
പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍; ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന നേതൃത്വം
കണ്ണൂര്‍ പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്…
Read More » -
കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച…
Read More » -
പാനൂര്‍ ബോംബ് സ്ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം, വിനീഷിന്റെ നില ഗുരുതരം
കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്.ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാലിനെയും അക്ഷയ്യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക്…
Read More » -
പാനൂരില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 ബോംബുകള്‍കൂടി കണ്ടെത്തി
കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞദിവസം സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്‍കൂടി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.കഴിഞ്ഞദിവസം ബോംബ്…
Read More » -
ലക്ഷ്യം തിരഞ്ഞെടുപ്പ്; ഗൾഫിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ
കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി…
Read More » -
പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ ആണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ…
Read More » -
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്ത്തകൻ…
Read More » -
കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്ഫോടനം
കണ്ണൂര്‍; പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ…
Read More » -
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ : കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് . രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ്…
Read More » -
കണ്ണൂരിൽ അനധികൃത സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം; ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ
പാനൂർ : സെൻട്രൽ പൊയിലൂരിലെ രണ്ടു വീടുകളിൽ നിന്നായി 770കിലോ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. സെൻട്രൽ പൊയിലൂരിലെ വടക്കയിൽ പ്രമോദിനെയാണ് (42)…
Read More »