India
-
കടുത്ത പനി: ഒളിമ്പിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്ര ആശുപത്രിയില്
കടുത്ത പനിയെ തുടര്ന്ന് ഒളിമ്പിക്സ് സ്വര്ണ മെഡല് ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നീരജിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. എന്നാല് നീരജിന്റെ…
Read More » -
ഒളിമ്പിക്സ് ജേതാക്കളെ ആദരിച്ച് പ്രധാന മന്ത്രി
ടോക്യോ ഒളിമ്പിക്സില് പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബജ്രംഗിന്റെ കാല്മുട്ട്, ലവ്ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില് ഇരുന്നത്, രണ്ടാമത്തെ ഏറിന്…
Read More » -
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി
കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങി. അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ്…
Read More » -
വീണ്ടും ഇരുട്ടടി, ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി, പുതിയ വില
കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. …
Read More » -
രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറഞ്ഞു
ന്യൂഡൽഹി:രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 32,937 പേർക്ക് രോഗം സ്ഥിരീകരിച്ചു. 417 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 8.7 ശതമാനമാണ്…
Read More » -
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത് 1380 ഉദ്യോഗസ്ഥർ. എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പർജൻ കുമാറിനും വിശിഷ്ട സേവനത്തിനുള്ള…
Read More » -
കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കും
കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന്…
Read More » -
ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് കേന്ദ്രസര്ക്കാര് നിരോധിച്ചു
ന്യൂഡല്ഹി: പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് കേന്ദ്രസര്ക്കാര് നിരോധിച്ചു. അടുത്തവര്ഷം ജൂലൈ ഒന്നോടെ ഇത് പ്രാബല്യത്തില് വരും. പോളിത്തീന് കവറുകളുടെ കനം…
Read More » -
ആഭ്യന്തര വിമാന സർവീസുകളും പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡിന് മുമ്പുണ്ടായിരുന്ന 72.5 ശതമാനം വിമാന സർവീസുകളും പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ. വിമാനകമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ഇതുവരെ കോവിഡിന് മുമ്പുണ്ടായിരുന്ന 65 ശതമാനം സർവീസുകൾ മാത്രമാണ്…
Read More » -
സ്വകാര്യ വാഹനങ്ങള് 20 വര്ഷം, വാണിജ്യ വാഹനങ്ങള് 15 വര്ഷം നിരത്തിലിറക്കാം; പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി: പഴയ വാഹനങ്ങള് പൊളിക്കുന്നതില് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് അദ്ദേഹം കേന്ദ്രത്തിന്റെ പുതിയ നയം പ്രഖ്യാപിച്ചത്. വികസന യാത്രയിലെ…
Read More »