India
-
അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ…
Read More » -
70 വർഷം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്തതെല്ലാം മോദി വിറ്റ് തുലയ്ക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ…
Read More » -
വാക്സിന് സ്ലോട്ട് ഇനി വാട്സാപ്പിൽ ബുക്ക് ചെയ്യാം
ന്യൂഡല്ഹി: സമീപത്തെ വാക്സിനേഷന് കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കൊറോണ ഹെല്പ്പ് ഡെസ്ക് വാട്സ്ആപ്പ്…
Read More » -
പ്രതിദിന കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേർക്ക് കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 25,467 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ്…
Read More » -
കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്; കുട്ടികളുടെ കാര്യത്തില് കൂടുതല് ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളില് കുട്ടികളുടെ കാര്യത്തില് കൂടുതല് ശ്രദ്ധ പുലര്ത്തണമെന്നും ചികിത്സാ സൗകര്യങ്ങള് കൂടുതല് മെച്ചപ്പെയടുത്തണമെന്നും നിര്ദേശമുണ്ട്. മൂന്നാംതരംഗം സംബന്ധിച്ച റിപ്പോര്ട്ട്…
Read More » -
അഫ്ഗാനില് നിന്ന് ഇന്ന് കൂടുതല് പേരെ നാട്ടിലെത്തിക്കും
അഫ്ഗാന് ഭരണം താലിബാന് പിടിച്ചെടുത്തതോടെ കൂടുതല് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്നും കൂടുതല് പേര് ഇന്ത്യയിലെത്തും. കാബൂളില് നിന്ന് നേരിട്ടും താജികിസ്ഥാന് വഴിയും സ്വദേശികളെ നാട്ടിലെത്തക്കുമെന്ന്…
Read More » -
കർണാടകയിലും തമിഴ്നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; സ്കൂളുകളും തിയറ്ററുകളും തുറക്കും
കര്ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറക്കുന്നതുള്പ്പെടെ കൂടുതല് മേഖലകളില് ഇന്ന് മുതൽ ഇളവുകള് വരുന്നു. കര്ണാടകയില് സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്നു തുറക്കും. ടി.പി.ആര് രണ്ടു…
Read More » -
അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു; 50 പേരെ ദില്ലിയിലെത്തിച്ചത് വ്യോമസേനാ വിമാനത്തിൽ
ദില്ലി: അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ…
Read More » -
കുട്ടികള്ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി; സൂചി രഹിതം; മൂന്ന് ഡോസ് എടുക്കണം
ന്യൂഡല്ഹി: പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അനുമതി. സൂചി രഹിത വാക്സിന് മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്ജെക്ടര് ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66…
Read More » -
സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂര് കുറ്റവിമുക്തന്; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി
സുനന്ദ പുഷ്കറിന്റെ മരണത്തില് ശശി തരൂര് എംപി കുറ്റവിമുക്തന്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന് തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്ഹി റോസ് അവന്യൂ കോടതിയുടേതാണ്…
Read More »