India
-
ഇഒഎസ് 03 ഉപഗ്രഹ വിക്ഷേപണ പരാജയം; സാങ്കേതിക തകരാറെന്ന് ഐഎസ്ആര്ഒ
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം പരാജയപ്പെടാന് കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്ഒ. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള് പ്രതീക്ഷിച്ചതുപോലെ നടന്നെന്നും സാങ്കേതിക തകരാര് മൂലം…
Read More » -
ഹിമാചലിലെ മണ്ണിടിച്ചിൽ; 11 മരണം, നിരവധി പേർ മണ്ണിനടയിൽ കുടുങ്ങി,രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിലിൽ മരണം 11 ആയി. നിരവധി പേർ മണ്ണിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ…
Read More » -
ഇന്ത്യയടക്കം മുപ്പതു രാജ്യക്കാർക്ക് ഉംറ വിസയില്ല
മക്ക :വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസകൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും മുപ്പതു രാജ്യക്കാർക്ക് നിലവിൽ ഉംറ വിസകൾ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ അടക്കമുള്ള…
Read More » -
എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിർദേശം നടപ്പിലാകുന്നു
ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിർദേശം നടപ്പിലാകുന്നു. ഒക്ടോബർ ഒന്ന് പുതിയ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന് ആർ.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം…
Read More » -
രാജ്യസഭയില് നാടകീയ രംഗങ്ങള്; ഫയലുകള് കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാര്
രാജ്യസഭയില് പ്രതിപക്ഷ എംപിമാര് ഉദ്യോഗസ്ഥരുടെ കയ്യില് നിന്നും ഫയലുകള് കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്ക്കും പ്രതിഷേധങ്ങള്ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല് തന്നെ സഭാ നടപടികളെ പ്രക്ഷുബ്ധുമാക്കിക്കൊണ്ട്…
Read More » -
ഒബിസി ബില് പാസാക്കി ലോക്സഭ; സംസ്ഥാനങ്ങള്ക്ക് ഒബിസി പട്ടിക തയാറാക്കാന് അനുമതി
സംസ്ഥാനങ്ങള്ക്ക് ഒബിസി പട്ടിക തയാറാക്കാന് അനുമതി നല്കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ്…
Read More » -
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു…
Read More » -
ഇന്ത്യയിൽ ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി
ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ…
Read More » -
ഇരയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു, രാഹുല് ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന് ട്വീറ്ററിന് നിര്ദ്ദേശം
ഡല്ഹി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന് ഡല്ഹി പോലീസിനും ട്വീറ്ററിനും നിര്ദ്ദേശം നല്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഡല്ഹിയില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു…
Read More » -
ഓണം, മുഹറം, ജന്മാഷ്ടമി ആഘോഷങ്ങളില് കര്ശന നിയന്ത്രണം നിര്ദേശിച്ച് കേന്ദ്രസര്ക്കാര്
ഓണാഘോഷങ്ങള്ക്ക് കര്ശന നിയന്ത്രണം നിര്ദേശിച്ച് കേന്ദ്രസര്ക്കാര്. കൊവിഡ് വ്യാപന പശ്ചാത്തലത്തില് ജനക്കൂട്ടം അനുവദിക്കാത്ത തരത്തിലുള്ള നിയന്ത്രണം കര്ശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചീഫ് സെക്രട്ടറിക്ക്…
Read More »