India
-
നീറ്റ് രജിസ്ട്രേഷൻ; ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
ന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2021) അപേക്ഷ സമർപിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ് ഏജൻസി നീട്ടി. ആഗസ്റ്റ് 10 വൈകുന്നേരം അഞ്ചു മണിവരെയാണ്…
Read More » -
മുഹമ്മദിൻ്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി കേന്ദ്രസർക്കാർ
ദില്ലി: സ്പൈനൽ മസ്കുലർ ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ്റെ മുഹമ്മദിൻ്റെ ചികിത്സയ്ക്ക് തുണയേകി കേന്ദ്രസർക്കാരും. മുഹമ്മദിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിൻ്റെ…
Read More » -
തമിഴ്നാട് വിഭജനം തൽക്കാലം ഇല്ല; കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ
കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ. തമിഴ്നാട് വിഭജനം തൽക്കാലം പരിഗണനയിൽ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊങ്ക്നാട് രൂപീകരിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ടെന്നും, കേന്ദ്രസർക്കാർ നീക്കങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള…
Read More » -
സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.04
ന്യൂഡൽഹി: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ…
Read More » -
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂട്ടി
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 73 രൂപ 50 പൈസയാണ്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ…
Read More » -
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് അന്തരിച്ചു
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള് പാടിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് (80) ചെന്നൈയില് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു.…
Read More » -
ഈ മാസം വാക്സീനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം…
Read More » -
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ; നടപടി വേണമെന്ന് ആവശ്യം
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നടപടി വേണമെന്ന് പിബി ആവശ്യപ്പെട്ടു. 22 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിജിറ്റൽ…
Read More » -
തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണം; വാക്സിനേഷന് സര്ട്ടിഫിക്കറ്റോ കോവിഡ് പരിശോധനാ ഫലമോ കയ്യില് കരുതണം
ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ കർശന നിയന്ത്രണം. കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തിൽ നിന്ന്…
Read More » -
കർണാകടയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി
ബംഗളുരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്ത് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക. രണ്ട് ഡോസ് വാക്സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.വിമാനം, ബസ്, ട്രെയിൻ, ടാക്സി,…
Read More »