-
Pathanamthitta
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ്; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ
പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ.ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ…
Read More » -
Kozhikode
കോഴിക്കോട് കോട്ടൂളിയിൽ സമയക്രമത്തെച്ചൊല്ലി തർക്കം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു
കോഴിക്കോട്: നഗരത്തിൽ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് യാത്രക്കാരുടെയും മറ്റ് വാഹനയാത്രികരുടെയും ജീവന് ഭീഷണിയുയർത്തിയ ഈ ഞെട്ടിക്കുന്ന…
Read More » -
Malappuram
തൊഴിലുറപ്പ് തൊഴിലാളികൾ കാടുവെട്ടി; മലപ്പുറത്ത് നിന്ന് കിട്ടിയത് 66 കുപ്പി വിദേശമദ്യശേഖരം
മലപ്പുറം: മഴക്കാലപൂർവ ശൂചികരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാട്ടിൽ നിന്നും കിട്ടിയത് 66 കുപ്പി വിദേശമദ്യം. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപം റോഡരികിലെ കുറ്റികാട്ടിൽ ഒളിപ്പിച്ച നിലയിലാണ്…
Read More » -
India
നീറ്റ് യുജി പരീക്ഷകളിൽ വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രം; ഉയർന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വന്നേക്കും
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ (NEET-UG) അടിമുടി മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതിനൊപ്പം ഒരു…
Read More » -
Kollam
വാഹനങ്ങൾ കാണാതെ രജിസ്ട്രേഷൻ പുതുക്കി; കൊല്ലത്ത് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
കൊല്ലം: വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധന നടത്താതെ നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർ.ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ…
Read More » -
World
ഇറാന്റെ പ്രത്യാക്രമണത്തിൽ മുപ്പതോളം റീപ്പർ ഡ്രോണുകൾ തകർന്നു, നഷ്ടം 100 കോടി ഡോളർ
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക-സൈനിക ആഘാതം സൃഷ്ടിച്ചുകൊണ്ട് യുഎസിന്റെ നിരവധി അത്യാധുനിക ഡ്രോണുകൾ ഇറാൻ തകർത്തതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം…
Read More » -
Kozhikode
കാഫിര്‍ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജിതമാക്കണം; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പാറക്കൽ അബ്ദുല്ല എംഎൽഎ. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ…
Read More » -
Alappuzha
വനിതാ ഐടിഐയിൽ വീണ്ടും ഭക്ഷ്യവിഷബാധയെന്ന് പരാതി, അഞ്ചു വിദ്യാർഥിനികൾ ആശുപത്രിയിൽ
ആലപ്പുഴ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധയെന്ന് പരാതി. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന്…
Read More » -
Kozhikode
കോഴിക്കോട് ഹോട്ടൽ ഭക്ഷണത്തിൽ മുറിവില്‍ കെട്ടുന്ന ബാൻഡേജ് കണ്ടെത്തി; പിന്നാലെ ലൈസൻസ് സസ്പെൻഡ് ചെയ്ത് അധികൃതർ
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റിലെ ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് കിട്ടിയതായി പരാതി. ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍…
Read More » -
Kerala
ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി…
Read More »