-
India
മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പുണെ – മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ…
Read More » -
Thiruvananthapuram
പകര്ച്ചപ്പനികള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; ‘മാരിയില്ലാ മഴക്കാലം’ എന്ന പേരില് പ്രത്യേക കാമ്പയിന് ആരംഭിച്ചു
തിരുവനന്തപുരം : മഴക്കാലമായതിനാല് പകര്ച്ചപ്പനികള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്ഫ്ളുവന്സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന് എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്ക്കുന്ന…
Read More » -
India
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി
ന്യൂഡൽഹി : വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്.…
Read More » -
Thiruvananthapuram
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോർ ജോയ് ചുഴലിക്കാറ്റിന് നിലവിൽ ശക്തി…
Read More » -
Kasargod
സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കാസർഗോഡ്: സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് സംഭവം.…
Read More » -
Palakkad
പാലക്കാട് കെ.എസ്.ആർ.ടി.സി. ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
തച്ചമ്പാറ: കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. തച്ചമ്പാറ സ്വദേശികളായ ഹംസ (70) രാധാകൃഷ്ണൻ (65) എന്നിവർക്കാണ്…
Read More » -
Kozhikode
കുറ്റ്യാടിയിലെ സ്കൂൾ മതിൽ അപകടം; കാർ തകർന്നു, നാല് വയസ്സുള്ള കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട് : ഇന്ന് രാവിലെ കുറ്റ്യാടിക്കടുത്ത് പബ്ലിക്ക് സ്കൂൾ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാർ തകർന്നു, മണ്ണിനും കോൺക്രീറ്റ് സ്ലാബിനും ഇടയിൽപ്പെട്ട കാറിൽ നിന്ന് കുട്ടി…
Read More » -
Kerala
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്
പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാകിസ്താൻ പീടികയിലാണ് അപകടം. ബസ്…
Read More » -
Kozhikode
കോഴിക്കോട് ആൾമാറാട്ടം നടത്തി ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്തു; ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട് : ആൾമറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ജയരാജനെയാണ് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഷൻ…
Read More » -
Malappuram
താനൂർ ബോട്ട് അപകടം; 2 പോർട്ട് ഉദ്യോഗസ്ഥർ കൂടെ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ പോർട്ട് കൺസർവേറ്ററും സർവെയറും അറസ്റ്റിൽ. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കൺസർവേറ്റർ ബോട്ടുടമയ്ക്കായി…
Read More »