-
Kozhikode
വൈദ്യുതിചാർജ് കൊള്ളയ്ക്കെതിരെ ബി ജെ പി മാർച്ചും ധർണ്ണയും നടത്തി
താമരശ്ശേരി: കേരള സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ബി ജെ പി താമരശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും…
Read More » -
Kerala
41കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭയിലെ ഡ്രൈവറായ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തിൽ ഷാജി(39)യാണ് ചെങ്ങന്നൂർ…
Read More » -
Kerala
ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന പുറത്തെടുത്തു
തിരുവല്ല: കവിയൂർ പോളച്ചിറയിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാം ക്വാർട്ടേഴ്സിലെ ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം നടന്നത്. ഫാമിലെ…
Read More » -
Kerala
അട്ടപ്പാടി അഗളി ടൗണിനു സമീപം പുള്ളിമാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
അഗളി: അട്ടപ്പാടി അഗളി ടൗണിനു സമീപം പുള്ളിമാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആണ് സംഭവം ഉണ്ടായത് . ആറു മാസം പ്രായം തോന്നിക്കുന്ന…
Read More » -
Thiruvananthapuram
മൃഗശാലയിൽ നിന്ന് അക്രമ സ്വഭാവമുള്ള ഹനുമാൻ കുരങ്ങ് പുറത്ത് ചാടി; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം…
Read More » -
Kerala
മദ്യപിച്ച് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
ചങ്ങരംകുളം: മദ്യപിച്ച് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ചാലിശ്ശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പിൽ അലി(43)യെയാണ് ചങ്ങരംകുളം…
Read More » -
Thiruvananthapuram
അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 25 സെ.മീ. വീതം ഉയർത്തി. ഇന്ന് വൈകീട്ട് രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെ.മീ വീതം (ആകെ…
Read More » -
Palakkad
പാലക്കാട് പാഞ്ഞെത്തിയ ബസ് കാറിന് പിന്നിലിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി നിന്നു. കാർ യാത്രക്കാരും മറ്റു…
Read More » -
Malappuram
താനൂർ ബോട്ട് ദുരന്തം; രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം…
Read More » -
India
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് ഭീകരരെ സുരക്ഷ സേന വെടിവെച്ചുകൊന്നു
ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വെടിവെച്ചുകൊന്നു. കുപ്വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് സംഭവം. സൈന്യം പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്…
Read More »