Thiruvananthapuram

അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ ഉയർത്തി

Please complete the required fields.




തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 25 സെ.മീ. വീതം ഉയർത്തി.

ഇന്ന് വൈകീട്ട് രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെ.മീ വീതം (ആകെ 100. സെ.മീ.) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button