-
Malappuram
കഞ്ചാവ് വേട്ട; 166 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: കാറില് ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി പെരിന്തല്മണ്ണയില് രണ്ടു പേര് പൊലീസ് പിടിയില്. വയനാട് മുട്ടില് ഇല്ലിക്കോട്ടില് മുഹമ്മദ് ഷാഫി (34), ചെര്പ്പുളശ്ശേരി കൈലിയാട്…
Read More » -
India
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; മൂന്ന് പേർ പിടിയിൽ
അയോധ്യ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. അയോധ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Thiruvananthapuram
നിത്യോപയോഗ സാധനങ്ങള്ക്ക് അമിതവില ഈടാക്കുന്നവര്ക്കെതിരെ കര്ശന നടപടി; നിര്ദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്ക്ക് അമിതവില ഈടാക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില് വലിയ അന്തരം പലയിടത്തും…
Read More » -
Sports
ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ വനിതകൾ: രണ്ടാം ടി20യിൽ എട്ട് റൺസിന്റെ ജയം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ആവേശകരമായ മത്സരത്തിൽ എട്ട് റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കുറഞ്ഞ സ്കോറിംഗ് മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ…
Read More » -
Thiruvananthapuram
കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : ആറ്റിങ്ങൽ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ മലയാമഠം, ദേവേശ്വരം അമ്പലത്തിനു സമീപം, കലാമന്ദിരം…
Read More » -
Kottayam
ബൈക്ക് പിക്കപ്പുമായി ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണ കുമാറിന്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്. കൊഴുവനാൽ- പാല റോഡിൽ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡനം; റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പീഡന കേസില് തുടർച്ചയായി റിപ്പോർട്ട് നൽകാതെ മെഡിക്കൽ കോളേജ് ആശുപത്രി. വനിത കമ്മീഷന് ഇന്നും റിപ്പോർട്ട് നൽകിയില്ല. പീഡനത്തിനിരയായ യുവതിയെ…
Read More » -
Thrissur
നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തി; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ- കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പരാതിയെ…
Read More » -
India
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ…
Read More » -
Ernakulam
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു
എറണാകുളം : ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം…
Read More »