-
Kottayam
കോട്ടയത്ത് തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു
കോട്ടയം: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്കും വയോധികനും കടിയേറ്റു. ഉദയനാപുരം ഇത്തിപ്പുഴപാലത്തിന് സമീപം താമസിക്കുന്ന കുറ്റിവേലിൽ സജേഷിന്റെ മകൻ അജയകൃഷ്ണ (14), വയോധികനായ അമ്പാടി എന്നിവർക്കാണ് ഞായറാഴ്ച വൈകീട്ട്…
Read More » -
Thrissur
കയ്പമംഗലത്ത് സ്കൂൾ കുട്ടികളുമായി പോയ ട്രാവലർ അപകടത്തിൽപ്പെട്ടു; കുട്ടികൾക്ക് പരിക്കില്ല
തൃശ്ശൂർ :കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 9.45 ഓടെ കാളമുറി…
Read More » -
Malappuram
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
മലപ്പുറം : പട്ടിക്കാട് പള്ളിക്കുത്ത് പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷം. ബൈക്ക് യാത്രികനായ യുവാവിന് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. പള്ളിക്കുത്ത് ചക്കപ്പത്ത് വീട്ടിൽ ഷെമീറി (22) നെയാണ്…
Read More » -
Kozhikode
നാദാപുരത്തിനടുത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് :നാദാപുരത്തിനടുത്ത് തൂണേരിയിൽ കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ…
Read More » -
Thiruvananthapuram
മുതലപ്പൊഴിയിൽ കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : മുതലപ്പൊഴിയിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുലിമുട്ട് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കല്ലുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കരക്കെത്തിക്കാനുള്ള ശ്രമം…
Read More » -
Kozhikode
രോഗികൾ കൂടി : മെഡിക്കൽ കോളേജിൽ പനിവാർഡ് തുറന്നു
കോഴിക്കോട് : മഴക്കാലത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണംകൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിവാർഡ് തുറന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പനിരോഗികൾ വർധിച്ചതോടെ മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ നിലത്ത് പായവിരിച്ച്…
Read More » -
Thrissur
കോളജ് ഹോസ്റ്റലില് ഭക്ഷ്യവിഷബാധ; എഴുപതിലധികം പേർ ആശുപത്രിയിൽ
തൃശൂര്: ഗുരുവായൂര് ശ്രീകൃഷ്ണ കോളജ് ഹോസ്റ്റലില് ഭക്ഷ്യവിഷബാധ. ഹോസ്റ്റലില്നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്ഥികള്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്ക്ക് ശാരീരികമായ അസ്വസ്തകള് അനുഭവപ്പെട്ടു. കോളജിലെ ആണ്കുട്ടികളുടേയും പെണ്കുട്ടികളുടേയും ഹോസ്റ്റലുകളില്ഭക്ഷ്യവിഷബാധയുണ്ടായി.…
Read More » -
India
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. ഡയമണ്ട് ഹാര്ബറിലെ വോട്ടെണ്ണല് ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, തൃണമൂല് പ്രവര്ത്തകരാണ് ബോംബേറ്…
Read More » -
Kerala
കർഷക കോൺഗ്രസ് നേതാവ് മോഹൻ സി. ചതുരച്ചിറ അന്തരിച്ചു
ആർപ്പുക്കര : കർഷക കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻ സി. ചതുരച്ചിറ (59) അന്തരിച്ചു. നിമോണിയ ബാധിച്ചതിനെ തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kozhikode
ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിട്ടും തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനം; കല്പറ്റ നാരായണൻ
കോഴിക്കോട് : നീതിതേടിയുള്ള കെ.കെ. ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിട്ടും തുടരുന്നത് സാംസ്കാരിക കേരളത്തിനാകെ അപമാനകരമാണെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ. ആരോഗ്യമേഖലയിലെ വീഴ്ചയുടെ ഇരയാണ് ഹർഷിന.…
Read More »