-
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ…
Read More » -
Kozhikode
നാദാപുരത്തിനടുത്ത് യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : നാദാപുരത്തിനടുത്ത് തൂണേരി കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിയുടെ ഭാര്യ അശ്വതി…
Read More » -
Kannur
കണ്ണൂരിൽ കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് അപകടം; 10 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ…
Read More » -
Kerala
വനിത ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: വനിത ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണു (42) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. നടുവിനു പരിക്കു പറ്റിയത്…
Read More » -
Thiruvananthapuram
കെ.എസ്.ആർ.ടി.സി:ശമ്പളം ഇന്ന് എത്തിയേക്കും, പെൻഷനിൽ അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില് ജൂണിലെ ശമ്പളത്തിന്റെ ആദ്യഗഡു ഇന്ന് വിതരണം ചെയ്തേക്കും. സര്ക്കാര് അനുവദിച്ച 30 കോടി രൂപ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടില് എത്തുമെന്നാണ് വിവരം. സര്ക്കാര് സഹായത്തിലെ…
Read More » -
Wayanad
നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്സ്ഫോര്മര് തകര്ന്നു; വൈദ്യുതി വിതരണം പൂര്ണ്ണമായും തടസ്സപ്പെട്ടു
കല്പ്പറ്റ: പനമരം കൊയിലേരി റോഡില് ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില് നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്സ്ഫോര്മര് തകര്ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. കൊടുവള്ളി സ്വദേശികള് സഞ്ചരിച്ച കാറാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് പ്രവചനം; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ…
Read More » -
Kannur
ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിൽ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ…
Read More » -
Kollam
ടെറസിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് ചെടി വളർത്തി; യുവാവ് പിടിയിൽ
കൊല്ലം: വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19കാരൻ പിടിയിൽ. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ ടെറസിന് മുകളിൽ…
Read More » -
Kozhikode
കോഴിക്കോട് കെട്ടിടത്തിൽ പാചക വാതകം ചോർന്നു; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: പന്തീരങ്കാവ് പുത്തൂർ മഠത്തിൽ അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്ന് രണ്ട് തൊഴിലാളികൾക്കു പൊള്ളലേറ്റു. പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ്…
Read More »