-
Kozhikode
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒളിവിലായ പ്രതി പിടിയിൽ
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നരിക്കുനിയിലെ ഫർണിച്ചർ ഷോപ്പിൽ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ചാലിയക്കര കുന്നുമ്മൽ സി.കെ.ജിനേഷിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 13ന് ആണ്…
Read More » -
Palakkad
ഐ എസ് ആർ ഒ മുൻ ശാസ്ത്രഞ്ജൻ വെങ്കിടകൃഷ്ണൻ അന്തരിച്ചു
പാലക്കാട്: ഐ എസ് ആർ ഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ (80) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » -
Kozhikode
കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അടിപിടി; അഡീ. ഡയറക്ടർ അന്വേഷണം നടത്തി
കോഴിക്കോട് : കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുൻപിൽ ജൂനിയർ ഡോക്ടർമാർ അടിപിടി കൂടിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് ആരോഗ്യ വകുപ്പ്…
Read More » -
Thiruvananthapuram
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹര്ജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹര്ജി തള്ളി ഹൈക്കോടതി . ചീഫ് ജസ്റ്റിസ് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്ജി തള്ളിയത്. ഹര്ജിക്കാര്ക്ക്…
Read More » -
Kannur
സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ഒരു മരണം കൂടി
കണ്ണൂര്: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരാള് കൂടി മരിച്ചു. കണ്ണൂര് വണ്ടമേട് സ്വദേശി സുരേന്ദ്രന് ആണ് ഇന്നലെ മരിച്ചത്. ഇതോടെ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റുള്ള മരണം എട്ടായി. തെരുവ്…
Read More » -
Kerala
കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു
കായംകുളം : കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15) ആണ് മരണപ്പെട്ടത്. ഇന്ന്…
Read More » -
Kozhikode
മാലിന്യഫാക്ടറിയില് ടെസ്റ്റ് നടത്താനെത്തിച്ച മാലിന്ന്യ വണ്ടികള് തടഞ്ഞു
താമരശ്ശേരി : നാട്ടുകാരുടെ ചെറുത്ത് നില്പ്പ് അവഗണിച്ച് കൊട്ടാരക്കാത്ത് അറവുമാലിന്യ പ്ലാൻറിലേക്ക് ടെസ്റ്റ് റൺ നടത്താൻ എത്തിച്ച മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ്…
Read More » -
Kottayam
കോട്ടയത്ത് ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില് യുവാവിന് ദാരുണാന്ത്യം
കോട്ടയം : ബൈക്ക് പിക്കപ്പുമായി ഇടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു. കൊഴുവനാല് അശോക ഭവനില് കൃഷ്ണകുമാറിന്റെ (അശോകന്) മകന് അശ്വിന് (21) ആണ് മരിച്ചത്. കൊഴുവനാല്-പാലാ റോഡില്…
Read More » -
Sports
ട്രോഫി ടൂര്; ഏകദിന ലോകകപ്പ് കേരളത്തില്; തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്ശനം
ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല് 12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ്…
Read More » -
Alappuzha
വെള്ളക്കെട്ട് രൂക്ഷം; കുട്ടനാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട്…
Read More »