-
Pathanamthitta
മണ്ണുമാന്തിയന്ത്രം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു
പത്തനംതിട്ട : മണ്ണുമാന്തിയന്ത്രം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. അതുമ്പുംകുളത്ത് ശനിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. യന്ത്രം ഉടുമ്പന്നൂർ കൂപ്പിൽ ജോലിക്ക് കൊണ്ടുവന്നതാണ്.…
Read More » -
India
ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് സുപ്രിം കോടതി തടഞ്ഞു
ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ മാധ്യമ പ്രവർത്തകനും മറുനാടൻ മലയാളി ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് കാരാഗ്രഹത്തിലടക്കാനുള്ള കേരള പോലീസിന്റെ നീക്കം സുപ്രിം കോടതി തടഞ്ഞു.…
Read More » -
Thrissur
തൃശ്ശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ അരനൂറ്റാണ്ടുകാലം പങ്കെടുത്ത ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. 58 വർഷമായി തൃശൂർ പൂരത്തിൽ പങ്കെടുത്തിട്ടുണ്ട്. തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിൽ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര…
Read More » -
Palakkad
കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം; വരൻ ഗുരുതരാവസ്ഥയിൽ
പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.…
Read More » -
Kozhikode
ഏക സിവിൽ കോഡിനുള്ള നീക്കം, ഒളിയജണ്ടകളെ തിരിച്ചറിയാനാകണം; വിസ്ഡം യൂത്ത്
കോഴിക്കോട്: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിലെ ഒളിയജണ്ടകളെ രാജ്യം തിരിച്ചറിയണമെന്നും വിഭജന താല്പര്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച…
Read More » -
Thrissur
ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്; പിറകിലെ ഗ്ലാസ് കല്ലേറിൽ തകർന്നു. ആർക്കും പരിക്കില്ല.
തൃശ്ശൂർ : ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്. ഇന്ന് ഉച്ചക്ക് 12.50 ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന ബനാസിനി ബസിൻ്റെ ചില്ലാണ് കല്ലേറിൽ…
Read More » -
Kerala
എംഡിഎംഎ യുമായി യുവതികളെ പിടികൂടിയ സംഭവം; കൂട്ടുപ്രതികൾ അറസ്റ്റിൽ
കുന്നംകുളം :ചൂണ്ടൽ ഗുരുവായൂർ റോഡിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ എംഡിഎംഎ യുമായി യുവതികൾ പിടിയിലായ സംഭവത്തിൽ കൂട്ടുപ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എളവള്ളി പൂവത്തൂർ സ്വദേശി…
Read More » -
Thrissur
കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ
തൃശൂർ : കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ…
Read More » -
Alappuzha
ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ…
Read More » -
Malappuram
ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തി കുഴൽപ്പണം കവർന്നു; 4 പേർ അറസ്റ്റിൽ
മഞ്ചേരി : യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തി വടിവാൾ വീശി എട്ട് ലക്ഷം രൂപ കവർന്ന കേസ്. നാലുപേർ മഞ്ചേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ…
Read More »