Alappuzha

ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്.

ഇന്നലെ രാത്രി ഒമ്പതിനാണ് യുവാവിനെ കാണാതായതായത്. കോയമ്പത്തൂരിൽ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തിൽപ്പെട്ടയാളാണ്. പള്ളാത്തുരുത്തി ഭാർഗവൻ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം.

Related Articles

Leave a Reply

Back to top button