Ernakulam

ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു

Please complete the required fields.




എറണാകുളം : ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്.

അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. വൈദ്യുതലൈൻ പൊട്ടി വീണ് തീപിടിച്ചതാണന്നാണ് സംശയം.

Related Articles

Leave a Reply

Back to top button