-
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ രണ്ട് വയസുകാരന് തെരുവ്നായയുടെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ രണ്ട് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. പേരാമ്പ്ര ഷാലോം ആശുപത്രി പരിസരത്തുവച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം…
Read More » -
Kozhikode
സ്ഥിരമായി ജൽജീവൻ പൈപ്പ് പൊട്ടുന്നു; പൊറുതിമുട്ടി ജനങ്ങൾ
കുന്ദമംഗലം: വരിയട്ട്യാക്ക്-ചാത്തൻകാവ് റോഡിൽ സ്ഥിരമായി കുടിവെള്ള പൈപ്പ് പൊട്ടുന്നത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നു. ഏഴ് തവണയാണ് ഒരേ സ്ഥലത്ത് പൈപ്പ് പൊട്ടുന്നത്. വലിയ തോതിലാണ് വെള്ളം പുറത്തേക്ക് പോകുന്നത്.…
Read More » -
Palakkad
കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37)…
Read More » -
Kozhikode
നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു.…
Read More » -
Kozhikode
ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം; കോഴിക്കോട് സ്വദേശികൾ പിടിയിൽ
എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്രിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ്…
Read More » -
Sports
ജയ്സ്വാൾ ഓപ്പൺ ചെയ്യും, ഗിൽ മൂന്നാം നമ്പറിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൊമിനികയിലെ വിൻഡ്സോർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ…
Read More » -
Ernakulam
കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്; വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് പകർപ്പ് കണ്ടെത്തി പൊലീസ്
ഏറണാകുളം : കെ വിദ്യ വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്ക്ക് അമിതവില ഈടാക്കുന്നവര്ക്കെതിരെ കര്ശന നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്ക്ക് അമിതവില ഈടാക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചു. വിലക്കയറ്റം പരിശോധിക്കാൻ ഇനി കേരളാ പൊലീസിനും ഉത്തരവാദിത്വം. എല്ലാ…
Read More » -
Kollam
ഏഴ് വയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം; ഉറവിടം കണ്ടെത്താനായില്ല
കൊല്ലം: കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്.രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ്…
Read More » -
Kozhikode
താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
താമരശ്ശേരി: കോരങ്ങാട് ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥിൾക്കും പുറമെ നിന്ന് എത്തിയവർക്കും പരിക്ക്. വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പുറത്തു നിന്നുളളവരും കയറി ഇടപെടുകയായിരുന്നു…
Read More »