മരണം
-
India
മരണം 21 ആയി, ഡൽഹി ഹോട്ടലിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഡൽഹി: ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം…
Read More » -
India
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരണം പാഞ്ഞെത്തി; കർണാടകയിൽ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; ആറ് കർഷകർക്ക് ദാരുണാന്ത്യം
ബെംഗളൂരു: അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി അപകടം. ആറ് പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു…
Read More » -
Kannur
കണ്ണൂരിലെ നവവധുവിന്റെ മരണം; കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പയിലെ നൃത്താധ്യാപികയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. തളിപ്പറമ്പ് കരിമ്പത്ത് സ്വദേശി സാന്ദ്ര താരയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍…
Read More » -
India
പൂണെയിൽ 13 മരണം; വ്യാജമദ്യം കഴിച്ചതിനെത്തുടർന്നെന്ന് സംശയം, നിരവധി പേർ ഗുരുതരാവസ്ഥയിൽ
പൂണെ: പൂണെയിലും പിംപ്രി-ചിഞ്ച്വാഡിലും 13 പേർ മരണപ്പെട്ടത് വ്യാജമദ്യം കഴിച്ചതിനെത്തുടർന്നെന്ന് സംശയം. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ 24 മണിക്കൂറിനുള്ളിൽ എട്ടുപേർ മരണപ്പെടുകയും…
Read More » -
India
തെലങ്കാനയിൽ കടുത്ത ഉഷ്ണതരംഗം; ചൂട് താങ്ങാനാവാതെ 16 മരണം, പലയിടത്തും താപനില 46 ഡിഗ്രി കടന്നു
ഹൈദരാബാദ്: തെലങ്കാനയിൽ കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് 16 പേർ മരിച്ചു. തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയാണ് ദുരന്തവിവരം പുറത്തുവിട്ടത്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ…
Read More » -
Kozhikode
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം; സോന തന്നെ പെട്രോൾ വാങ്ങി ബാഗിലാക്കി, കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്
കോഴിക്കോട് : പേരാമ്പ്രയിൽ കാറിൽ ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തിൽ പെട്രോൾ വാങ്ങിയത് സോനയെന്ന് പൊലീസ്. കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്നും പൊലീസ് പറഞ്ഞു. സംഭവംനടന്ന 15-ന്…
Read More » -
Idukki
മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി, അപകടത്തിൽപെട്ടത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികൾ
തൊടുപുഴ: ഇടുക്കി ഗ്യാപ്പ്റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി(50) ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു…
Read More » -
India
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു മരണം
കർണാടക: കർണാടകയിലെ മുരടേശ്വറിൽ മലയാളികൾ സഞ്ചരിച്ച കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.വാഹന അപകടത്തിൽ കാസർകോട് സ്വദേശി കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ ഗായത്രിയുടെയും വിമുക്തഭടൻ…
Read More » -
India
കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, വിദ്യാർഥികൾ ഉൾപ്പെടെ മുപ്പത് പേർക്ക് പരിക്ക്
ബംഗളൂരു: ദാവന്‍ഗരയില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ദർശൻ (21) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഏഴ്…
Read More » -
World
എംവി ഹോണ്ടിയസിൽ മരണം മൂന്നായി; ഹാന്റ വൈറസ് ആശങ്കയിൽ ലോകം; ജാഗ്രതാ നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന
അർജന്റീനയിൽ നിന്നുള്ള ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. 149 യാത്രക്കാരുമായി…
Read More »