ഓട്ടോ
-
Kozhikode
പന്നിയങ്കരയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഓട്ടോ ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കോയവളപ്പ് അരക്കിണര്‍ കുണ്ടൂര്‍ വീട്ടില്‍ കെ.അബ്ദുല്‍ റസാഖ് (62) ആണ് പിടിയിലായത്.…
Read More » -
Palakkad
പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം; ഒരു മരണം
പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. ആയക്കാട് സ്കൂളിന് സമീപത്ത് രാത്രി ഒൻപതരയോടെയാണ് അപകടം. പന്നിയെ ഇടിച്ചതോടെ…
Read More » -
Kerala
കരിങ്കല്ലിന് തലക്കടിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. ഓട്ടോ ഡ്രൈവർമാരായ നേമം…
Read More » -
Thiruvananthapuram
എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിനതടവ്
തിരുവനന്തപുരം: എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ വിധിച്ച് കോടതി . തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി വിപിൻ…
Read More » -
Kannur
ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം.ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസുമായി കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായ പരിക്കേറ്റ 5 വിദ്യാർഥികൾ ചികിത്സയിൽ.
Read More » -
Kozhikode
കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം
കോഴിക്കോട് : കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ…
Read More » -
Kozhikode
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
കോഴിക്കോട് : പുറമേരിയിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു. നാദാപുരത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ വൈകിട്ടോടെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞത്.…
Read More » -
Kozhikode
നിയന്ത്രണം വിട്ട ഓട്ടോ കാർ ബൈക്കുകളിൽ ഇടിച്ച് മൂന്നുപേർക്ക്
പൂനൂർ: നിയന്ത്രണം വിട്ട ഓട്ടോ കാർ ബൈക്കുകളിൽ ഇടിച്ച് മൂന്നുപേർക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ കട്ടിപ്പാറ വടക്കേക്കര മുഹമ്മദ് ഫിറോസ്(27), കോളിക്കൽ ഇരൂൾകുന്ന് ജോഷി(46), ഓട്ടോ കാർ…
Read More » -
Kozhikode
ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ ആക്രമണം; ചില്ലടിച്ചു തകർത്തു
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരുക്കേറ്റു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം.…
Read More » -
Thrissur
തൃശൂരിൽ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്
തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു…
Read More »