ഓട്ടോ
-
India
അര്‍ദ്ധരാത്രി റോഡില്‍ വെച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു
ചെന്നൈ: അര്‍ദ്ധരാത്രി റോഡില്‍ വെച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. നടുറോഡില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്ന സംഘമാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയുടെ…
Read More » -
Malappuram
കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവം; വ്യാപക പ്രതിഷേധം
വടക്കഞ്ചേരി : മംഗലം ഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, വടക്കഞ്ചേരി…
Read More » -
Thrissur
തൃശ്ശൂർ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
തൃശ്ശൂർ : കുന്നംകുളം പാറേമ്പാടത്ത് ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.ബൈക്ക് യാത്രികൻ ആനയിക്കൽ സ്വദേശി പൊലിയത്ത് വീട്ടിൽ മോഹനന്റെ മകൻ 26…
Read More » -
Malappuram
മലപ്പുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. 8 പേർക്ക് പരിക്ക്. മോര്യ കുന്നുംപുറം റോഡിലാണ് അപകടം നടന്നത്. പരിയാപുരം സെൻട്രൽ…
Read More » -
Thiruvananthapuram
കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തോപ്പിൽ…
Read More » -
Ernakulam
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് നേരെ മർദ്ദനം
ആലുവ: ആലുവയിൽ യുവാക്കൾക്ക് മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ…
Read More » -
Kozhikode
കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം; പ്രതി ഒളിവില്‍
കുറ്റ്യാടി: ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. മൂരിപ്പാലം എടകൂടത്തില്‍ ബഷീറിനെ (47) കഴിഞ്ഞ പെരുന്നാള്‍ ദിവസം രാവിലെ മൂരിപ്പാലത്തിനടുത്ത് ബൈക്കിലെത്തി മര്‍ദിച്ചെന്നാണ്…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ അഗ്നിക്കിരയായി
കോട്ടക്കൽ : ദേശീയപാത വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ അഗ്നിക്കിരയായി. ആക്രി സാധനങ്ങളുമായി പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ഓട്ടോക്ക് തീപിടിച്ചത്. ഇതോടെ ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും തീ അണക്കാൻ ശ്രമിച്ചെങ്കിലും…
Read More » -
Kozhikode
നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. നാദാപുരം-തലശേരി സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവരെ…
Read More » -
Thiruvananthapuram
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവർ പിടിയില്‍
തിരുവനന്തപുരം : ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവർ പിടിയില്‍. മുത്തുരാജ് എന്നയാളെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.നഗരത്തിലെ…
Read More »