Malappuram

മലപ്പുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; 8 പേർക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. 8 പേർക്ക് പരിക്ക്. മോര്യ കുന്നുംപുറം റോഡിലാണ് അപകടം നടന്നത്.

പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

Related Articles

Leave a Reply

Back to top button