Kozhikode

പന്നിയങ്കരയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഓട്ടോ ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കോയവളപ്പ് അരക്കിണര്‍ കുണ്ടൂര്‍ വീട്ടില്‍ കെ.അബ്ദുല്‍ റസാഖ് (62) ആണ് പിടിയിലായത്.

ആറ് വയസുള്ള വിദ്യാര്‍ത്ഥിനിയെയാണ് റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന ഡ്രൈവറാണ് ഇയാള്‍ എന്ന് പോലീസ് വ്യക്തമാക്കി. പന്നിയങ്കര പോലീസാണ് റസാഖിനെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button