Team
-
Thiruvananthapuram
അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും – മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ്…
Read More » -
Kerala
കഴുത്തിൽ കടിച്ച മുറിവ് ’, അജ്ഞാതജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ
പെരുമ്പാവൂർ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മാൻ ചത്ത നിലയിൽ. വേങ്ങൂർ പഞ്ചായത്തിലെ പാണിയേലിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്. കഴുത്തിൽ ഏതോ…
Read More » -
Ernakulam
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല – ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ
എറണാകുളം: തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവിലെന്ന് കാണിച്ച് വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ.മിഹിർ സ്ഥിരം…
Read More » -
India
കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്ന ഒന്നുമില്ല – രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്ന ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം…
Read More » -
Thiruvananthapuram
‘കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്’ – കെ മുരളീധരന്
തിരുവനന്തപുരം: കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരന് കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. ബീഹാറിന് വാരിക്കോരി…
Read More » -
Thiruvananthapuram
ഊതി വീര്‍പ്പിച്ച് വലുതാക്കരുത്, പരാതികള്‍ ഉയര്‍ന്നാല്‍ സംഘാടകര്‍ ഇടപെട്ട് പരിഹരിക്കണം – കലോത്സവങ്ങളിലെ സംഘര്‍ഷങ്ങളില്‍ മന്ത്രി
തിരുവനന്തപുരം: കലോത്സവങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കലോത്സവ വേദികള്‍ ഇങ്ങനെ മാറേണ്ടതല്ലെന്നും കലോത്സവങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമായി…
Read More » -
Thiruvananthapuram
സ്കൂള്‍ കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കും – വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കായിക മേളയിലെ മോശം പെരുമാറ്റത്തിന് രണ്ട് സ്കൂളുകളെ…
Read More » -
Kannur
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂര്‍: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് – ബിജെപി പ്രവർത്തകർക്കും തലശ്ശേരി…
Read More » -
India
ഉത്തരേന്ത്യയിൽ ശൈത്യം അതികഠിനം; ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു
ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു.ഡൽഹിയിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചുഅതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഡൽഹി, രാജസ്ഥാൻ,…
Read More » -
Thiruvananthapuram
സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു’; തലസ്ഥാനത്ത് ജനുവരി 4 മുതൽ 8 വരെ ഗതാഗത നിയന്ത്രണം – മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നതിനാൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും.കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം…
Read More »