kozhikode
-
Kozhikode
വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകിട്ട് 5 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.…
Read More » -
Kozhikode
കാല് മാറി ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ്; വിദഗ്ദ്ധ പരിശോധന നടത്തും, വീണാജോർജ്
കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ, നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാന്‍ പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക്…
Read More » -
Kozhikode
‘രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല’; പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി സമസ്ത നേതാക്കള്‍
കോഴിക്കോട്: സിഐസിയില്‍ കൂട്ടരാജി തുടരുന്നതിനിടെ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി സമസ്ത നേതാക്കള്‍. ഹക്കീം ഫൈസിയുടെ രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും,സിഐസിയിലെ പ്രശ്ന പരിഹാരത്തിനായി തങ്ങളെ ചുമതലപ്പെടുത്തിയതായും ജിഫ്രി…
Read More » -
Kozhikode
അവസാനിക്കാതെ റാഗിംഗ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു
കോഴിക്കോട്: വടകരയിൽ റാഗിംഗ് ക്രൂരത അവസാനിക്കാതെ തുടരുന്നു. കഴിഞ്ഞദിവസം റാഗിങ്ങിന്റെ പേരിൽ വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വേളം ചേരാപുരം സ്വദേശി തോട്ടത്തിൽ മുഹമ്മദ് നിഹാൽ…
Read More » -
Kozhikode
ഏതൻസ് പ്രീമിയർ ലീഗ്: തച്ചറക്കൽ ബ്രദേഴ്സ് ജേതാക്കൾ
താമരശ്ശേരി: സെയ്ഫ് അലിഖാൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മർവാൻ-നിഷാദ്-ഷുഹൈബ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഏതൻസ് പരപ്പൻപൊയിൽ സംഘടിപ്പിച്ച ഏതൻസ് പ്രീമിയർ ലീഗിൽ സ്മോക്ക് എഫ്.സിയെ ഒരു…
Read More » -
Kozhikode
നാദാപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന…
Read More » -
Kozhikode
മോഷണം നടത്തിയ യുവാവിനെ കടയുടമയും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി
കോഴിക്കോട്: ഫറോക്കിലെ കടയിൽ മോഷണം നടത്തിയ യുവാവിനെ കടയുടമയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടി പൊലീസിൽ ഏല്പിച്ചു. താനൂർ പുത്തൻ തെരുവ് സ്വദേശി പ്രദീപ(43)നെയാണ് സാഹസികമായി പിടികൂടിയത്.…
Read More » -
Kozhikode
കോഴിക്കോട്ട് കാല് മാറി ശസ്ത്രക്രിയ; പിഴവ് സമ്മതിച്ച് ഡോക്ടർ, തുറന്നുപറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം
കോഴിക്കോട് : ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ചികിത്സാ പിഴവ് എന്ന…
Read More » -
Kozhikode
വിദ്യാർഥികൾ ആശങ്കയിൽ ; കാലിക്കറ്റ് സർവകലാശാല ബി.എഡ് പരീക്ഷയും, നെറ്റ് പരീക്ഷയും ഒരേ ദിവസം
കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയ്ക്കൊപ്പം ബി.എഡ് പരീക്ഷയും ഒരേ ദിവസവം നടത്താനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിൽ വെട്ടിലായി വിദ്യാർഥികൾ. നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ തന്നെ നടത്താൻ…
Read More » -
Kozhikode
കോഴിക്കോട് കാരപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്നു വീണു; ഒരാൾക്ക് പരിക്കേറ്റു
കോഴിക്കോട്: കാരപ്പറമ്പിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേൽക്കൂര തകർന്നു വീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് . രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്. അതിൽ ഒരാളുടെ ശരീരത്തിലേക്കാണ് മേൽക്കൂര…
Read More »