kerala
-
Alappuzha
കേക്ക് കഴിച്ചതിന് പിന്നാലെ ബോധരഹിതനായി’; മരണത്തിൽ അസ്വാഭാവികത; പുലിയൂരിലെ യേശുദാസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും
ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന്, സംസ്കരിച്ച മൃതദേഹം ഇന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തും .ആർഡിഒയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടപടികൾ…
Read More » -
Malappuram
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല, തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം അടുത്ത മാസം’ – പി.വി. അൻവർ
നിലമ്പൂർ : കേരള രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവർ. തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » -
Kozhikode
കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880…
Read More » -
Kozhikode
കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി,’ കോഴിക്കോട് ട്രെയിന്‍ നേരെ കല്ലെറിഞ്ഞ കേസിൽ കൃഷ്ണകുമാർ റിമാൻഡിൽ
കോഴിക്കോട് : കോഴിക്കോട് ട്രെയിന്‍ നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക്…
Read More » -
Malappuram
വാക്കുതർക്കം കലാശിച്ചത് വധശ്രമത്തിൽ; പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ, അറസ്റ്റ്
പെരിന്തൽമണ്ണ: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ…
Read More » -
Palakkad
വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം ഡയറിയും ‘ലോക്കായി’; പാലക്കാട് സ്ട്രോങ്ങ് റൂം ഇന്ന് തുറക്കും
പാലക്കാട്: പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.…
Read More » -
Thrissur
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനപ്പേടി; ഹോട്ടൽ അടിച്ചുതകർത്തു, ജനങ്ങൾ കടുത്ത ഭീതിയിൽ
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കാട്ടാന തകർത്തു. കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെയാണ് പുലർച്ചെ…
Read More » -
India
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ആത്മവിശ്വാസത്തിൽ മുന്നണികള്‍
ചെന്നൈ: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ആണ് മറ്റന്നാൾ വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ…
Read More » -
India
ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ
ഹൈദരാബാദ്: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയ ശേഷം…
Read More »