kerala
-
Thrissur
കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിൻ്റെ തന്നെ സ്ഥലമായ മഹാത്മ…
Read More » -
India
തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ
തമിഴ്നാട്:തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.…
Read More » -
Thiruvananthapuram
തിരിച്ചടിക്ക് പിന്നാലെ പടിയിറക്കം: ക്ലിഫ് ഹൗസിൽ നിന്ന് ചിന്താ ഫ്ലാറ്റിലേക്ക് പിണറായി വിജയൻ താമസം മാറുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. തിരുവനന്തപുരത്തെ പാർട്ടി കേന്ദ്രമായ ചിന്താ…
Read More » -
India
ആറ് തവണ തമിഴ്നാട് ഭരിച്ചിട്ടുണ്ട്, ജയവും തോൽവിയും ഡിഎംകെയ്ക്ക് പുത്തരിയല്ല’ – ആദ്യ പ്രതികരണവുമായി എംകെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയതിന് പിന്നാലെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.…
Read More » -
Thiruvananthapuram
ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരവും മുന്നണിയോടുള്ള ജനങ്ങളുടെ മടുപ്പും എല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. പാർട്ടി…
Read More » -
Kozhikode
കുത്തക തകർത്തു; ബാലുശ്ശേരിക്ക് ഇനി സൂരജ്
ബാലുശ്ശേരി : ഇടതുകോട്ടയെന്ന വിശേഷണത്തിന് അന്ത്യംകുറിച്ച് ബാലുശ്ശേരിയിൽ യു.ഡി.എഫിന്റെ അട്ടിമറി വിജയം. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് 94,804 വോട്ടുകൾ നേടി മണ്ഡലം എൽ.ഡി.എഫിൽ നിന്ന്…
Read More » -
Kozhikode
ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച; തുണയായത് ജനകീയത
കോഴിക്കോട്:യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തുടനീളം എൽഡിഎഫിന് അടിപതറിയപ്പോൾ ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ.മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 7487…
Read More » -
India
തമിഴ്നാട്ടിൽ ‘ദളപതി’ തരംഗം; വിജയ്യ്ക്കും ടിവികെക്കും ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തകർപ്പൻ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിൽ, ആശംസകളുമായി ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി…
Read More » -
Palakkad
സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം’ – രമേഷ് പിഷാരടി
പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം.…
Read More » -
Kozhikode
ചരിത്രം തിരുത്തിയെഴുതിയ വിധി
പേരാമ്പ്ര : 45 വർഷത്തിനുശേഷം പേരാമ്പ്ര അസംബ്ലി മണ്ഡലം കൈവിട്ടുപോയതിന്റെ ഞെട്ടലിൽ എൽ.ഡി.എഫ്. 1980-നുശേഷം ഏത് യു.ഡി.എഫ്. തരംഗത്തിലും ഇളകാതെ എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് പേരാമ്പ്ര. എന്നിട്ടും…
Read More »