kerala
-
India
ഒന്നാം ക്ലാസില് ചേരുന്ന ഓരോ കുട്ടിക്കും 2,000 രൂപ അക്കൗണ്ടിൽ എത്തും! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അധ്യാപകന്
യാദ്ഗിരി : സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനായി വേറിട്ടൊരു ജനകീയ സംരംഭവുമായി കർണാടകയിലെ ഒരു സ്കൂൾ അധ്യാപകൻ. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം…
Read More » -
Kannur
കണ്ണൂരിൽ റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : മഴ ശക്തമാകും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. നിലവിൽ…
Read More » -
Thiruvananthapuram
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച: ഡി.ജി.പിയുടെ കണ്ടെത്തലുകൾ പൂർണ്ണമായി തള്ളി ഭരണസമിതി; വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: അനന്തപുരിയിലെ പ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയും അമൂല്യ വസ്തുക്കളുടെ തിരോധാനവും നടന്നിട്ടുണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ പൂർണ്ണമായി തള്ളി ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിൽ…
Read More » -
Thiruvananthapuram
ഒരു പുതിയ കേരളമുണ്ടാക്കണം, ജൂണ് 19ലെ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് വിസ്മയമുണ്ടാകും’ – മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷക്കാലം സർക്കാർ ജീവനക്കാരോട് ഭരണകൂടം കാണിച്ചത് കടുത്ത ക്രൂരതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » -
Thiruvananthapuram
മോദികൂടികാഴ്ചയിലെ ആരോപണം തമാശ, മറുപടിക്കുള്ള അവകാശം എനിക്ക് തരണം’ – ഇ ഡി റെയ്ഡിൽ ആദ്യ പ്രതികരവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ഇ ഡി റെയ്ഡിൽ ആദ്യ പ്രതികരവുമായി മുഖ്യമന്ത്രി…
Read More » -
Malappuram
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു
മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ അശ്രദ്ധ കാരണം എഴുപത്തിമൂന്നുകാരിയുടെ കാലിലെ…
Read More » -
Kozhikode
കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കുറ്റ്യാടി സ്വദേശി
കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കോഴിക്കോട് കുറ്റ്യാടി സ്വദേശി അഖിലാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആദ്യഭാര്യയുടെ…
Read More » -
Thiruvananthapuram
വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; മുഖ്യമന്ത്രിയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ…
Read More » -
Thiruvananthapuram
പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വരും തിങ്കളാഴ്ച നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More »