kannur
-
Kannur
തടവറയിൽ എംഡിഎംഎ….! ലഹരിക്കേസിൽ ജയിലിലെത്തി ദിവസങ്ങൾക്കകം വീണ്ടും ലഹരിമരുന്ന് പിടികൂടി; കണ്ണൂർ വനിതാ ജയിലിൽ രണ്ട് തടവുകാർ കുടുങ്ങി
കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്നി സാവിയോ (34), റുബൈദ പി.കെ. (34) എന്നിവരിൽ നിന്നാണ് ലഹരി…
Read More » -
Kannur
നെഞ്ച് തുറക്കാതെ അന്നനാളിയിലെ ചോര്‍ച്ച അടച്ചു; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വടകര സ്വദേശിക്ക് അപൂര്‍വ ചികിത്സയിലൂടെ പുതുജീവൻ
കണ്ണൂർ: അന്നനാളിയിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം അതീവ സങ്കീർണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കല്‍ സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ…
Read More » -
Kannur
വീട് വിട്ട് നാട് വിട്ട്…! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ…
Read More » -
Kannur
’32 കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കാപ്പക്കുരുക്ക്’; കണ്ണൂരിലെ ‘മസിൽ നിയാസ്’ വീണ്ടും ജയിലിൽ
കണ്ണൂർ : ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയും റൗഡിയുമായ ‘മസില് നിയാസ്’ കാപ്പാ കേസില്‍ പിടിയിലായി. കണ്ണൂര്‍ കക്കാട് സ്വദേശിയായ പ്രതിയുടെ യഥാര്‍ഥ പേര്…
Read More » -
Kannur
കണ്ണൂർ ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് മുകളിൽ പതിച്ച് കേടുപാട്, വൻ ദുരന്തം ഒഴിവായി
ഉളിക്കൽ :മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന…
Read More » -
Kannur
ദൈവത്തിൽ അലിയാൻ കാശിക്ക് പോകുന്നു? മൊബൈൽ പിടിച്ചുവെച്ചതിന് വീടുവിട്ടിറങ്ങി; കണ്ണൂരിൽ നിന്ന് കാണാതായ ശിവസൂര്യയെ തേടി ക്രൈംബ്രാഞ്ച്
കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധന കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംഘം ശിവസൂര്യയുടെ പിതാവ്…
Read More » -
Kannur
ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് കുടുംബം; പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു
കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശിനിയായ ഫാത്തിമ (47) മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയക്കിടെ…
Read More » -
Kannur
തളിപ്പറമ്പിൽ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിൽ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കേബിള്‍ ഓപ്പറേറ്ററായ കാടന്‍വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി. പ്രവീണ…
Read More » -
Kannur
പയ്യന്നൂരിൽ ഭര്‍തൃമതിയായ യുവതിയെ നഗ്ന വീഡിയോ കോളിന് നിർബന്ധിച്ചു, സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്ന് പരാതി; യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോള്‍ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.തിമിരി സ്വദേശി ലിജേഷ്…
Read More » -
Kannur
തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന്…
Read More »