Kannur

തളിപ്പറമ്പിൽ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Please complete the required fields.




തളിപ്പറമ്പ്: തളിപ്പറമ്പിൽ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കേബിള്‍ ഓപ്പറേറ്ററായ കാടന്‍വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്.
ഒക്ടോബർ അഞ്ച് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

Related Articles

Back to top button