kannur
-
Kannur
മണ്ണിനടിയിൽനിന്ന് അപ്രതീക്ഷിതമായി ജലപ്രവാഹം; നാട്ടുകാരിൽ കൗതുകവും ആശങ്കയും
പാനൂർ : ചമ്പാട് മീത്തലെ മനയത്ത് വയലിൽ മണ്ണിനടിയിൽനിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് കുത്തിയൊഴുകിയത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. ഹനീഫയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണു സംഭവം. ഇന്നലെ…
Read More » -
Kannur
കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ വീട്ടിൽ കെ. ജാനകി (92) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ…
Read More » -
Kannur
രാഷ്ട്രീയ സംഘർഷം മുറുകുന്നു…! കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം, ജനൽച്ചില്ലുകൾ തകർത്തു
കണ്ണൂർ: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം…
Read More » -
Kannur
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും…
Read More » -
Kannur
കണ്ണൂരിൽ ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
കണ്ണൂർ:ഫിസിയോതെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ആരോഗ്യ വെൽനസ് എന്ന ഫിസിയോതെറാപ്പി സെന്റർ ഉടമ ശരത് നമ്പ്യാർ ആണ് അറസ്റ്റിലായത്.…
Read More » -
Kannur
വിമർശിക്കാൻ വേറൊന്നുമില്ല….അതുകൊണ്ടാണ്’; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം – കെ എം ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്
കണ്ണൂർ: സർക്കാരിനെയും മന്ത്രി കെ.എം. ഷാജിയെയും വകുപ്പിനെയും വിമർശിക്കാൻ വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അദ്ദേഹം റേഞ്ച് റോവറിൽ പോയത് ചർച്ചയാക്കുന്നതെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്.…
Read More » -
Kannur
തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയ വൈകിയെന്ന് പരാതി
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നൽകുമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പ്രതികരിച്ചു. ശസ്ത്രക്രിയ…
Read More » -
Kannur
‘ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം’; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം
കണ്ണൂർ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്തതില്‍…
Read More » -
Kannur
കണ്ണൂരിൽ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
കണ്ണൂർ: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കൽ സ്വദേശിയും…
Read More » -
Kannur
സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം എറണാകുളത്തിന്: ബാൾട്ടർ ജിംനാസ്റ്റിക്സിലെ 6 താരങ്ങൾ കേരള ടീമിൽ
തലശ്ശേരി: 61-ാമത് ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് & ട്രാംപോളിൻ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2026–27ൽ എറണാകുളം ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ താരങ്ങൾ 11 സ്വർണവും 11…
Read More »